Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസനത്തിന്റെ മോഡല്‍ കണ്ടുപഠിക്കാന്‍ ലോകം ഗുജറാത്തിലേക്കെത്തുന്നു; ഡോ. പായല്‍ മനോജ് കുക്രാനി

ചെറിയപ്രായത്തില്‍ തന്നെ തന്നില്‍ ഇത്തരമൊരു ദൗത്യം ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍, മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ എന്നിവരോടും പാര്‍ട്ടിയോടും പാര്‍ട്ടിപ്രവര്‍ത്തകരോടും നന്ദിയുണ്ട്

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 4, 2022, 12:06 pm IST
in India

അഹമ്മദാബാദ്: വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ കണ്ട് പഠിക്കാന്‍ ലോകം ഗുജറാത്തിലേക്ക് എത്തുകയാണെന്ന് നരോദയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. പായല്‍ മനോജ് കുക്രാനി. കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ സംസ്ഥാനത്ത് എത്തിയ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും കേരളത്തില്‍ നിന്നാണെന്ന് അറിയിച്ചപ്പോള്‍ ഡോ. പായല്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ബിജെപിയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മുപ്പതുവയസ്സുകാരിയായ ഡോ. പായല്‍.

വിജയം നൂറുശതമാനം ഉറപ്പാണെന്ന് പായല്‍ ജന്മഭൂമിയോട് പറഞ്ഞു. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ അധ്വാനിക്കുന്നതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഈ ചെറിയപ്രായത്തില്‍ തന്നെ തന്നില്‍ ഇത്തരമൊരു ദൗത്യം ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍, മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ എന്നിവരോടും പാര്‍ട്ടിയോടും പാര്‍ട്ടിപ്രവര്‍ത്തകരോടും നന്ദിയുണ്ട്. മാതാപിതാക്കള്‍ക്ക് ദീര്‍ഘകാലമായി പാര്‍ട്ടിയുമായി ബന്ധമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും മുമ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

റോഡ്ഷോയില്‍ ഡോ. പായല്‍ മനോജ് കുക്രാനി

മറ്റു പ്രൊഫഷണലുകളിലുള്ളവരും രാഷ്‌ട്രീയത്തില്‍ വരണമെന്നാണ് തന്റെ അഭിപ്രായം. അത് നാടിന് കൂടുതല്‍ ഗുണം ചെയ്യും. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് വരുംതലമുറകള്‍ക്ക് കരുത്തുനല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയപാരമ്പര്യമുള്ള കുടുംബമാണ് പായലിന്റേത്. അച്ഛന്‍ മനോജ് കുക്രാനി. അമ്മ രേഷ്മ കുക്രാനി, വര്‍ഷങ്ങളായി ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലറാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട്. ഇതെല്ലാമാകും വര്‍ഷങ്ങളായുള്ള പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഡോ. പായലിനെ നിയോഗിക്കാന്‍ കാരണമായത്.

Tags: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022അസംബ്ലി ഇലക്ഷന്‍ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പാട്‌നയിലെ പ്രഹസനം

India

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷ ഒരുക്കി അധികൃതര്‍

India

കര്‍ണ്ണാടകയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലുള്ള മുന്‍തൂക്കം ബിജെപിയ്‌ക്ക് അനുകൂലമാവുമെന്ന് ഹിന്ദു ദിനപത്രത്തിന്റെ വിശകലനം

India

കര്‍ണാടകയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുക്കും

India

സിനിമ താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനം ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകും; കിച്ച സുദീപിനെ അഭിനന്ദിച്ച് ബിഎസ് യെദ്യൂരപ്പ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.