Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

നമുക്ക് പുറകെ നീങ്ങുന്ന പുതിയ കാല കെണികള്‍; മുന്നറിയിപ്പുമായി ഖെദ്ദ

സവിത എന്ന അംഗനവാടി ടീച്ചറുടെയും മകള്‍ ചിഞ്ചുവിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒരു മധ്യ വയസ്‌കയായ സവിതയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം മുന്‍പോട്ട് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 04:29 pm IST
inMollywood

പുതിയ കാലത്ത് നമുക്ക് പുറകെ ചില കെണികളുണ്ട്. നമ്മളറിയാതെ നമ്മളിലേക്ക് ഏത് നിമിഷവും കടന്നു വരാവുന്ന അത്തരം കെണികളെ സൂക്ഷിക്കണമെന്ന് പറഞ്ഞു വെക്കുകയാണ് മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ട്രാപ്പ് ആണ്. നിഷ്‌കളങ്കമായ ഒരു അമ്മയുടെയും മകളുടെയും ജീവിതം ആ ട്രാപ്പിലേക്ക് ചെന്ന് വീഴുന്നു. നമ്മള്‍ കാണുന്ന സ്ഥിരം കുടുംബ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഖെദ്ദ. 

തുടക്കത്തില്‍ അമ്മയും മകളും തമ്മിലുള്ള സ്‌നേഹവും ചെറിയ പിണക്കങ്ങളുമായി മുന്‍പോട്ട് പോകുന്ന ചിത്രം ഒരു അപരിചിതന്റെ വരവോടു കൂടി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് മാറുന്നു. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും സമകാലിക പ്രസക്തിയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ഉപയോഗം അതിരുകടക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ചിത്രം വ്യക്തമാക്കുന്നുണ്ട്. സ്‌നേഹം നടിച്ചു വരുന്ന മനുഷ്യര്‍ക്ക് പിറകില്‍ മറ്റൊരു കപട മുഖമുണ്ടെന്നും  നാം അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് അപകടം വരുത്താന്‍ അവര്‍ക്ക് കഴിയുമെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്.

സവിത എന്ന അംഗനവാടി ടീച്ചറുടെയും മകള്‍ ചിഞ്ചുവിന്റെയും കഥയാണ്  സിനിമ  പറയുന്നത്. ഒരു മധ്യ വയസ്‌കയായ സവിതയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം മുന്‍പോട്ട് പോകുന്നത്. സവിതയുടെ ജീവിതത്തിലെ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളും അത് കൂടുതല്‍ തെറ്റുകളിലേക്ക് സവിതയെ കൊണ്ടത്തിക്കുന്നതുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനോജ് കാനയുടെ മറ്റു സിനിമകളെ പോലെ തന്നെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രം തന്നെയാണ് ഖെദ്ദ.

സവിത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശാ ശരത്താണ്. ആശാ ശരത്തിന്റെ കരിയറിലെ മികച്ച  കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലേത്. കുടുംബം എന്ന അതിര്‍വരമ്പില്‍ പെട്ട് പോകുന്ന, ഉത്തരവാദിത്തങ്ങളുടെ അമിതഭാരമുള്ള സവിത പല മലയാളി സ്ത്രീകളുടെ പ്രതിനിധിയാണ്. ചിഞ്ചുവായി വേഷമിടുന്നത് ആശാ ശരത്തിന്റെ മകളായ ഉത്തരയാണ്. ഉത്തരയുടെ ആദ്യ ചിത്രം കൂടിയാണ് ഖെദ്ദ. സുധീര്‍ കരമന, സുദേവ് നായര്‍, സരയു തുടങ്ങിയവരാണ് മറ്റു വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും മനോജ് കാന തന്നെയാണ്. പ്രതാപ് പി. നായരാണ് ഛായാഗ്രഹണം. ബിജിബാലിന്റേതാണ് ആണ് പശ്ചാത്തലസംഗീതം. ഒരുത്തി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിക്കുന്നത്.

Tags: മോളീവുഡ്malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.