Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: മാനേജര്‍ വെട്ടിച്ചത് 20 കോടിയോളം, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും; ബാങ്കില്‍ ഉന്നത സംഘം തെരച്ചില്‍ നടത്തുന്നു

കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും ലിങ്ക്‌റോഡിലെ പിഎന്‍ബി ബാങ്ക് മാനേജര്‍ പണം തട്ടിയതായാണ് ആദ്യ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് 20 കോടിയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 03:44 pm IST
inKerala

കോഴിക്കോട് : പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് ശാഖയില്‍ നടന്ന പണം തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോടികളുടെ തട്ടിപ്പ് കേസില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ശ്രീനിവാസാണ് ഇക്കാര്യ അറിയിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനാണ് തട്ടിപ്പ് വിവരം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയതായും കമ്മിഷണര്‍ അറിയിച്ചു.  

കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും ലിങ്ക്‌റോഡിലെ പിഎന്‍ബി ബാങ്ക് മാനേജര്‍ പണം തട്ടിയതായാണ് ആദ്യ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് 20 കോടിയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് മാനേജര്‍ റിജില്‍ ഈ തുകകളെല്ലാം തട്ടിയെടുത്തതെന്നാണ് കരുതുന്നത്. ഇത് കൂടാതെ മറ്റ് അക്കൗണ്ടുകളില്‍ നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയമുണ്ട്. 

 നിലവില്‍ ബാങ്കില്‍ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം തെരച്ചില്‍ നടത്തി വരികയാണ്. ലിങ്ക് റോഡിലെ ശാഖയിലെ ഒരുവര്‍ഷത്തെ ഇടപാടുകളാണ് നിലവില്‍ ഉന്നതതല സംഘം പരിശോധിക്കുന്നത്. റിജില്‍ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കും ആക്‌സിസ് ബാങ്കിലുള്ള തന്റെ സ്വന്തം അക്കൗണ്ടിലേക്കും എത്ര രൂപ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും റിജില്‍ വെട്ടിച്ച രണ്ടരക്കോടി രൂപ പിഎന്‍ബി കഴിഞ്ഞ ദിവസം കോര്‍പ്പറേഷന് നല്‍കിയിരുന്നു. വിശദമായ പരിശോധനയില്‍ നിന്ന് മാത്രമേ വെട്ടിച്ച തുകയെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ റിജില്‍ അത്തരത്തില്‍ ഒരു തട്ടിപ്പും നടത്തില്ലെന്നാണ് മാതാ പിതാക്കള്‍ പ്രതികരിച്ചത്.

Tags: crime branchകോഴിക്കോട് കോര്‍പ്പറേഷന്‍പാഞ്ചാബ് നാഷണല്‍ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.