Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂര്യ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍; തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കേസില്‍ വിചാരണ നടക്കുന്നതിനിടെ

2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിയ്‌ക്കാണ് കേസിനാസ്പദമായ സംഭവം. പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 11:06 am IST
inKerala

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സൂര്യ എന്ന യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കി. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26)വിനെ ആണ് കേസിലെ വിചാരണയ്‌ക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജു മുന്‍ും പലതവണ ആത്മഹതക്ക് ശ്രമിച്ചിരുന്നു.  2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിയ്‌ക്കാണ് കേസിനാസ്പദമായ സംഭവം. പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സൂര്യയും ഷിജുവും ആറുമാസമായി പ്രണയത്തിലായിരുന്നു. പരിചയത്തിലായതിനുശേഷം ഷിജു അപകടത്തില്‍പ്പെട്ട് സൂര്യ ജോലിചെയ്യുന്ന  ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണ് പ്രണയത്തിലാകുന്നത്. ബന്ധം രണ്ടുപേരുടെയും വീട്ടില്‍ അറിയിക്കുകയും വിവാഹം ആലോചിക്കുകയുംചെയ്തിരുന്നു. ഷിജുവിന്റെ സഹോദരന്റെ വിവാഹശേഷം ഇവരുടെ വിവാഹം നടത്താമെന്ന ധാരണയില്‍ ഇരുവീട്ടുകാരും എത്തി.

എന്നാല്‍, ഇതിനിടെ സൂര്യയുടെ ഫെയ്‌സ്ബുക്ക് സുഹൃദ്ബന്ധത്തില്‍ ഷിജുവിന് സംശയമുണ്ടായി. ഇതു സംബന്ധിച്ച് രണ്ടുപേരും തമ്മില്‍ തെറ്റിപിരിഞ്ഞു. ഈ വൈരാഗ്യമാണ് കൊലയിലെത്തിച്ചത്. ഇതിനുവേണ്ടി പ്രതി വ്യക്തമായ ആസൂത്രണം നടത്തിയിരുന്നു. സൂര്യയുമായി വീണ്ടും കൂട്ടുകൂടുകയും കൊല നടക്കുന്നതിന്റെ തലേന്ന് ഷിജു സൂര്യയെ വിളിച്ച് തനിക്ക് വസ്ത്രം എടുക്കുന്നതിനുവേണ്ടി ആറ്റിങ്ങലില്‍ വരണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. രാവിലെ അവിടെയെത്തിയ സൂര്യയെ, സംസാരിക്കാനുണ്ടെന്നും അതിനുശേഷം ഡ്രസ് എടുക്കാമെന്നും പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ട്ടിക്കൊണ്ടുപോകുകയായിരുന്നു.

പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ സൂര്യ ദേഷ്യപ്പെട്ട് പിന്തിരിഞ്ഞ് നടക്കുകയും ഇയാള്‍ ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഷിജു തയ്യാറാക്കിവച്ച സൂര്യയുടേതായ ആത്മഹത്യാകുറിപ്പ് സൂര്യയുടെ പേഴ്‌സിനുള്ളില്‍ തിരുകിവച്ചതിനുശേഷമാണ് സ്ഥലംവിട്ടത്. സ്വയം കഴുത്തറുത്ത് മരിക്കുന്നതായിട്ടാണ് ആത്മഹത്യാകുറിപ്പ്.

Tags: കൊലപാതകംsuicideകേസ്കുറ്റാരോപിതന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.