Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുച്ചിപ്പുഡിയുമായി ഋഷി സുനകിന്റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

അടിമുടി ഭാരതീയനാണെന്നറിയിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍ അനുഷ്ക സുനകിന്റെ കുച്ചിപ്പുടി നൃത്തപരിപാടി ഋഷി സുനകിന്റെ ഭാരതീയ പാരമ്പര്യത്തോടുള്ള കൂറിന്റെ മറ്റൊരു ഉദാഹരണം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2022, 05:38 pm IST
in India
മകള്‍ അനുഷ്ക സുനകിന്‍റെ കുച്ചിപ്പുടി (ഇടത്ത്) ലണ്ടനില്‍ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്വാമി പ്രഭുപാദരുടെ പ്രതിമയ്ക്ക് മുന്നില്‍ വണങ്ങുന്ന ഋഷി സുനക് (വലത്ത്)

മകള്‍ അനുഷ്ക സുനകിന്‍റെ കുച്ചിപ്പുടി (ഇടത്ത്) ലണ്ടനില്‍ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്വാമി പ്രഭുപാദരുടെ പ്രതിമയ്ക്ക് മുന്നില്‍ വണങ്ങുന്ന ഋഷി സുനക് (വലത്ത്)

ന്യൂദല്‍ഹി: അടിമുടി ഭാരതീയനാണെന്നറിയിച്ചിട്ടും പ്രധാനമന്ത്രി പദത്തിലേക്ക് ബ്രിടീഷുകാര്‍ അവരോധിച്ച അസാമാന്യ വ്യക്തിത്വമാണ് ഋഷി സുനക്. നേരത്തെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഋഷി സുനക് ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ എടുത്തത്.  

ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായി ലണ്ടനിലുള്ള ഇസ്കോണ്‍ ക്ഷേത്രത്തില്‍ ഭാര്യയുമായി സന്ദര്‍ശിച്ച് പശുക്കളെ ഊട്ടിയതിന്റെ ഓര്‍മ്മകള്‍ ഈയിടെയാണ് ഋഷി സുനക് ഇസ്കോണിനയച്ച കത്തിലൂടെ വെളിപ്പെടുത്തിയത്. മനസ്സിന് അങ്ങേയറ്റം ഊര്‍ജ്ജം പകര്‍ന്ന അനുഭവമായിരുന്നു അതെന്നും പല പ്രതിസന്ധി ഘട്ടങ്ങളിലും ഇസ്കോണ്‍ ഡയറ്കടര്‍ നല്‍കിയ ഭഗവദ്ഗീതയിലെ ചില വരികള്‍ തുണയാകാറുണ്ടെന്നും ഋഷി സുനക് കത്തില്‍ പറഞ്ഞിരുന്നു.  

ഇപ്പോഴിതാ മകളുടെ കുച്ചിപ്പുടി നൃത്തപരിപാടിയിലൂടെ വീണ്ടും ഋഷി സുനകിന്റെ ഭാരതീയ പാരമ്പര്യത്തോടുള്ള അടുപ്പം പുറത്തുവന്നിരിക്കുന്നു. അടിമുടി ഭാരതീയനാണെന്നറിയിച്ച  പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍ അനുഷ്ക സുനകിന്റെ കുച്ചിപ്പുടി നൃത്തപരിപാടി ഋഷി സുനകിന്റെ ഭാരതീയ പാരമ്പര്യത്തോടുള്ള കൂറിന്റെ മറ്റൊരു ഉദാഹരണം മാത്രം. ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവലിലാണ് മറ്റ് കുട്ടികളോടൊപ്പം അനുഷ്ക സുനകും കുച്ചിപ്പുടി അവതരിപ്പിച്ചത്.  

നാലിനും 85നും ഇടയില്‍ പ്രായമുള്ള 100 ഓളം കലാകാരികളും കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഋഷി സുനകിന്റെ അച്ഛനമ്മമാരോടൊപ്പം ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയും പരിപാടി കാണാനെത്തിയിരുന്നു. പ്രധാനമന്ത്രിയായെങ്കിലും പതിവുകള്‍ തെറ്റിച്ച് 100 മുറികളുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കാതെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുകളിലുള്ള ഒരു ചെറിയ ഫ്ളാറ്റിലാണ് താമസിച്ച് ഋഷി സുനക് സാമ്പത്തികമാന്ദ്യത്തില്‍ നട്ടം തിരിയുന്ന ബ്രിട്ടന് പ്രചോദനം പകര്‍ന്നിരുന്നു.  

കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ ഋഷി സുനക് . ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ ഡെസ്കിനെ അലങ്കരിച്ചിരിക്കുന്നത് ഗണപതിയുടെ ചെറിയ പ്രതിമ. 

Tags: കുച്ചിപ്പുഡിഭഗവദ്ഗീതനാരായണമൂര്‍ത്തിഇസ്‌കോൺഋഷി സുനക്അക്ഷത മൂര്‍ത്തിയുകെ ചാന്‍സലര്‍ റിഷി സുനക്ലണ്ടന്‍:അനുഷ്ക സുനകി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്നെ നയിക്കുന്നത് ഹിന്ദുവിശ്വാസം; എന്റെ മേശപ്പുറത്ത് ഗണപതി ഭഗവാന്‍; ജയ് സിയാ റാം വിളിച്ച് രാംകഥയില്‍ പങ്കെടുത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രി

India

അണുബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ആശ്വാസത്തിനായി തിരിഞ്ഞത് ഭഗവത്ഗീതയിലേക്ക്

India

രണ്ട് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ശംഖും ആമവിഗ്രഹവും തിരുപ്പതിയില്‍ സമർപ്പിച്ച് ഇന്‍ഫോസിസ് നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും

Social Trend

ഹിജാബ് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന നാടകത്തിനു പിന്നാലെ വൈറലായി അബായ അണിഞ്ഞ് കൃഷ്ണ കീര്‍ത്തനങ്ങള്‍ പാടി നൃത്തം ചെയ്ത് പെണ്‍കുട്ടികളുടെ വീഡിയോ

Kerala

സ്വാമി ഭൂമാനന്ദ തീര്‍ത്ഥയ്‌ക്ക് നവതി; ഭഗവദ്ഗീതയെ ജീവിതത്ത്വശാസ്ത്രമാക്കി അവതരിപ്പിച്ച സ്വാമി; മണല്‍മാഫിയയോടും പൊരുതിജയിച്ച വ്യക്തിപ്രഭാവം

പുതിയ വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.