Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ഭൂമാനന്ദ തീര്‍ത്ഥയ്‌ക്ക് നവതി; ഭഗവദ്ഗീതയെ ജീവിതത്ത്വശാസ്ത്രമാക്കി അവതരിപ്പിച്ച സ്വാമി; മണല്‍മാഫിയയോടും പൊരുതിജയിച്ച വ്യക്തിപ്രഭാവം

ഭഗവദ്ഗീതയെ ജീവിതത്തിലെ പ്രശ്നങ്ങളോട് പോരാടാനുള്ള തത്വശാസ്ത്രമായി അവതരിപ്പിച്ച സ്വാമി ഭൂമാനന്ദ തീര്‍ത്ഥയ്‌ക്ക് നവതി. മെയ് 13 ശനിയാഴ്ച തൃശൂരിലെ വെങ്ങിണിശേരിയിലെ അയ്യുന്ന് പാണ്ഡവപുരത്തില്‍ നാരായണാശ്രമ തപോവനത്തില്‍ ചെറിയ ചടങ്ങുകളോടെ നവതി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രാവിലെ ഭജന, ഗുരുവര്‍ച്ചന, പ്രസാദഊട്ട്, പ്രഭാഷണം എന്നിവ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 05:08 pm IST
inKerala

തൃശൂര്‍: ഭഗവദ്ഗീതയെ ജീവിതത്തിലെ പ്രശ്നങ്ങളോട് പോരാടാനുള്ള തത്വശാസ്ത്രമായി അവതരിപ്പിച്ച സ്വാമി ഭൂമാനന്ദ തീര്‍ത്ഥയ്‌ക്ക് നവതി. മെയ് 13 ശനിയാഴ്ച തൃശൂരിലെ വെങ്ങിണിശേരിയിലെ അയ്യുന്ന് പാണ്ഡവപുരത്തില്‍ നാരായണാശ്രമ തപോവനത്തില്‍ ചെറിയ ചടങ്ങുകളോടെ നവതി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രാവിലെ ഭജന, ഗുരുവര്‍ച്ചന, പ്രസാദഊട്ട്, പ്രഭാഷണം എന്നിവ നടന്നു.  തൃശൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇദ്ദേഹത്തിന്റെ  വെങ്ങിണിശ്ശേരിയിലെ നാരായണതപോവനാശ്രമം. 

1966ല്‍ 32ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് ആറ് ദശകമായി ആത്മീയജ്ഞാനം പകര്‍ന്ന് ലക്ഷക്കണക്കിന് അനുയായികള്‍ക്ക് വെളിച്ചം പകര്‍ന്ന മഹാത്മാവാണ് സ്വാമി. നിത്യജീവിതത്തില്‍ ഉപകാരപ്രദമാവുന്ന വിധം സാധാരണക്കാര്‍ക്ക് ഭഗവദ്ഗീതയും ഭാഗവതവും ഉപനിഷദ് തത്വങ്ങളും വേദങ്ങളും ലളിതമായി വിശദീകരിക്കുന്ന സ്വാമിയുടെ രീതിയ്‌ക്ക് ഏറെ കേള്‍വിക്കാറുണ്ട്. 

ഗുരുസങ്കല്‍പത്തെ ഏറെ വിലമതിക്കുന്ന ആളാണ് സ്വാമി. ഒരു തീയില്‍ നിന്നും മാത്രമേ മറ്റൊരിടത്തേക്ക് തീ പകരാനാവൂ എന്ന് സ്വാമി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ജ്ഞാനം കൊണ്ട് ജീവിക്കുന്ന ഒരാളില്‍ നിന്നു മാത്രമേ ആത്മജ്ഞാനം ലഭിയ്‌ക്കൂ എന്നും സ്വാമി പറയുന്നു.  ഓരോരുത്തരുടെയും മനസ്സിനും ബുദ്ധിയ്‌ക്കും അപാരമായ സാധ്യത ഒളിഞ്ഞുകിടപ്പുണ്ടെന്നും ഈ സത്യം മനസ്സിലാക്കി ജീവിതത്തെ സമ്പുഷ്ടമാക്കി, ആത്മജ്ഞാനവും പരമാനന്ദവും അനുഭവിയ്‌ക്കണമെന്നതും സ്വാമി പറയുന്ന തത്വം. 

സഹോദരന്മാരും സന്യാസിമാര്‍

1933ല്‍ വടക്കാഞ്ചേരിയിലെ പാര്‍ളിക്കാടില്‍ ജനിച്ചു. തന്റെ രണ്ട് സഹോദരങ്ങളോടൊപ്പം ഇദ്ദേഹം പാര്‍ളിക്കാട് വ്യാസ കോളെജ് ആരംഭിച്ചു. കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ബാബ ഗംഗാധര പരമഹംസയെ കണ്ടുമുട്ടിയ ശേഷം അദ്ദേഹത്തെ ഗുരുവായി വരിച്ച് പൂര്‍ണ്ണമായും ആത്മീയതയില്‍ ആഴ്ന്നു. 

പ്രളയകാലത്തും കോവിഡ് കാലത്തും ആയിരക്കണക്കിന് പേര്‍ക്കാണ് സ്വാമിയുടെ നേതൃത്വത്തില്‍ ഭൂമാനന്ദ ഫൗണ്ടേഷന്‍  ആശ്രമത്തില്‍ നിന്നും സഹായംനല്‍കിയത്.  സൗജന്യമായി 24 വീടുകള്‍ വെച്ചുനല്‍കുന്നതില്‍ 16 എണ്ണം കൈമാറി. കഴിഞ്ഞ രണ്ട് ദശാബ്ദമായി വടക്കാഞ്ചേരിയിലെ നൈമിഷാരണ്യത്തില്‍ ജ്ഞാനസത്രം വിജയകരമായി നടക്കുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവതസത്രത്തില്‍ ലക്ഷത്തില്‍ അധികം പേരാണ് എത്തുക. ഒരു കോടി രൂപയാണ് ഇതിനായി ഓരോ വര്‍ഷവും ചെലവിടുന്നത്. ഇദ്ദേഹത്തിന്റെ ജ്ഞാനയജ്ഞ പരിപാടി 1975 മുതല്‍ ജാംഷെഡ് പൂരിലും തുടര്‍ച്ചയായി നടക്കുന്നു. നിലയ്‌ക്കല്‍ പ്രക്ഷോഭം, കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ടിനും എളവൂര്‍ തൂക്കത്തിനും എതിരായ സമരം എന്നിവയില്‍ പങ്കെടുത്തിരുന്നു.  

അഞ്ച് വര്‍ഷത്തിലേറെയായി പൂട്ടിക്കിടന്ന പാങ്ങാവ് ശിവക്ഷേത്രം സ്വാമി നടത്തിയ തീവ്രമോചന യജ്ഞത്തിന് ശേഷമാണ് 1986ല്‍ തുറന്നത്. മണല്‍മാഫിയയ്‌ക്കെതിരെ സ്വാമി നടത്തിയ സമരം ജീവന്‍പണയം വെച്ചുള്ള പോരാട്ടമായിരുന്നു. അതോടെ തൃശൂരിലെ വെങ്ങിണിശ്ശേരിയിലെ അയ്യുന്ന് എന്ന് അറിയപ്പെടുന്ന കുന്നുകള്‍ ഇന്നും കുന്നുകളായി തുടരുന്നു. 

Tags: ആത്മീയതഭഗവദ്ഗീതസ്വാമി ഭൂമാനന്ദ തീര്‍ത്ഥഭൂമാനന്ദ ഫൗണ്ടേഷന്‍നാരായണാശ്രമ തപോവനനൈമിഷാരണ്യത്തില്‍ ജ്ഞാനസത്രംഭാഗവതസത്രspirituallife
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.