Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം

കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാലിന് വില കൂട്ടുന്നതിന് പകരം ഗുണനിലവാരം മാനദണ്ഡമാക്കിയാണ് വര്‍ധന നടപ്പിലാക്കുന്നത്. ഇതുമൂലം വര്‍ധനയുടെ ഗുണം പൂര്‍ണമായും കര്‍ഷകന് ലഭിക്കാത്ത സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2022, 02:20 pm IST
in Agriculture

ആലത്തൂര്‍: പാല്‍വില വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാല്‍സംഭരണവില പുതുക്കിനിശ്ചയിച്ച് ചാര്‍ട്ട് പുറത്തിറക്കി. കര്‍ഷകരില്‍നിന്ന് സംഘങ്ങളില്‍ സംഭരിക്കുന്നതിന്റെയും അവിടെ നിന്ന് മില്‍മ വാങ്ങുന്നതിന്റെയും വില രേഖപ്പെടുത്തിയ ചാര്‍ട്ടാണ് സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ പുറത്തിറക്കിയത്.

ഡിസംബര്‍ ഒന്നിന് പാല്‍വില ആറുരൂപ വര്‍ധിക്കുമ്പോള്‍ 5.02 രൂപ കര്‍ഷകന് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊഴുപ്പ് 3.5 ശതമാനവും എസ്എന്‍എഫ് എട്ടുശതമാനവുമുള്ള പാലിന് മാത്രമേ പ്രഖ്യാപിച്ച വില കിട്ടൂ. കറവക്കാലം മുഴുവന്‍ പാലിന് ഈ ഗുണനിലവാരം ലഭിക്കില്ലെന്നിരിക്കെ വര്‍ധിപ്പിച്ച വിലയുടെ ആനുകൂല്യം പൂര്‍ണമായും കര്‍ഷകന് ലഭിക്കില്ല. ഇതുവരെ ലഭിച്ചിരുന്ന വില ലിറ്ററിന് ശരാശരി 36 രൂപയാണ്. പുതുക്കിയ ചാര്‍ട്ടനുസരിച്ച് ലിറ്ററിന് ശരാശരി 40.04 രൂപമാത്രമേ കര്‍ഷകന് ലഭിക്കൂ. ഫലത്തില്‍ നാലുരൂപയുടെ വര്‍ധന മാത്രം.  

പുതുക്കിയ ചാര്‍ട്ട് പ്രകാരം കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാല്‍ മില്‍മയ്‌ക്ക് നല്‍കുമ്പോള്‍ ലഭിക്കുന്ന ഇടനിലത്തുകയിലും പ്രഖ്യാപിച്ച വര്‍ധനയില്ല. 2019ല്‍ ഗുണനിലവാരമനുസരിച്ച് ലിറ്ററിന് 1.70 രൂപ മുതല്‍ 2.54 രൂപവരെയാണ് ലഭിച്ചിരുന്നത്. ഇത്തവണ വര്‍ധനയിലെ 34 പൈസ ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുതുക്കിയ ചാര്‍ട്ട് അനുസരിച്ച് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പാല്‍വിലയില്‍നിന്ന് 26 പൈസയുടെ വര്‍ധന മാത്രമേയുള്ളൂ.  

കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാലിന് വില കൂട്ടുന്നതിന് പകരം ഗുണനിലവാരം മാനദണ്ഡമാക്കിയാണ് വര്‍ധന നടപ്പിലാക്കുന്നത്. ഇതുമൂലം വര്‍ധനയുടെ ഗുണം പൂര്‍ണമായും കര്‍ഷകന് ലഭിക്കാത്ത സ്ഥിതിയാണ്. കൂടിയ വില ലിറ്ററിന് 62.66 രൂപയാണെങ്കിലും ഈ മാനദണ്ഡമനുസരിച്ചു പാലളക്കുന്ന കര്‍ഷകരില്ലെന്നുതന്നെ പറയാം.

Tags: pricefarmermilk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.