Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സ്‌പോര്‍ട്‌സ് വാഷിംഗ്

പാലസ്തീന്‍ ഹമാസ്, മുസ്‌ലിം ബ്രദര്‍ഹുഡ്, താലിബാന്‍ എന്നിവയുടെ നേതാക്കളെല്ലാം ഖത്തറിലാണ് താമസം. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കുന്നതിനു മുന്‍പ് താലിബാന്‍ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 03:28 pm IST
inFootball

എം.ശശിശങ്കര്‍

ചേച്‌നിയയുടെ മുന്‍ പ്രസിഡന്റ്  സെലിംഖാന്‍ യന്തര്‍ബിയേവ് ഖത്തറില്‍ താമസിക്കുമ്പോള്‍ ഒരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 2004 ഫെബ്രുവരി 13നാണ് സംഭവം. റഷ്യ മാത്രമല്ല, അല്‍ ക്വയ്ദയുമായുള്ള ബന്ധം മൂലം അമേരിക്കയും തീവ്രവാദിയായി പ്രഖ്യാപിച്ച ആളായിരുന്നു യന്തര്‍ബിയേവ്. ഖത്തറാണ് അഭയം നല്‍കിയത്. ഖത്തര്‍ പോലീസിന്റെ അന്വേഷണം നീണ്ടത് റഷ്യന്‍ എംബസിയിലേക്കാണ്. ഫസ്റ്റ്  സെക്രട്ടറിയും രണ്ടു റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഫസ്റ്റ് സെക്രട്ടറിയെ നയതന്ത്ര പരിരക്ഷയുടെ പേരില്‍ പിന്നീട് വിട്ടയച്ചു.  റഷ്യയില്‍ മത്സരങ്ങള്‍ക്കായി ഇതേസമയം ഉണ്ടായിരുന്ന ഖത്തറിന്റെ രണ്ടു ഗുസ്തിക്കാരെ റഷ്യ തടഞ്ഞു വെച്ചതുകൊണ്ടാണ് സെക്രട്ടറിയെ വിട്ടയച്ചത് എന്നൊക്കെ വാര്‍ത്തയുണ്ടായിരുന്നു. 

നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ജൂണില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിനോടകം മോശമായിക്കഴിഞ്ഞിരുന്ന  റഷ്യയുമായുള്ള  ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഖത്തര്‍ കുറ്റവാളികളെ റഷ്യക്ക് കൈമാറി. തടവ് ശിക്ഷ റഷ്യ അനുഭവിച്ചാല്‍ മതി എന്ന ധാരണയില്‍. റഷ്യയില്‍ വീരോചിത സ്വീകരണം ലഭിച്ച പ്രതികളെ ജയിലിലേക്കു അയച്ചതേയില്ല എന്നൊക്കെയാണ് റിപ്പോര്‍ട്ട്.  

ഖത്തറില്‍ അഭയം ലഭിക്കുന്ന ആദ്യത്തെ തീവ്രവാദിയല്ല, യന്തര്‍ബിയേവ്.  പാലസ്തീന്‍ ഹമാസ്, മുസ്‌ലിം  ബ്രദര്‍ഹുഡ്, താലിബാന്‍ എന്നിവയുടെ നേതാക്കളെല്ലാം ഖത്തറിലാണ് താമസം. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കുന്നതിനു മുന്‍പ് താലിബാന്‍ ഓഫീസ്  ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.  അമേരിക്കക്കാര്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ എത്തിയിരുന്നത് ഖത്തറിലാണ്. ഓഫീസ് ഇപ്പോഴുമുണ്ട്. ഖത്തര്‍ അഭയം നല്കിയവര്‍ക്കെല്ലാം പൊതുവായുള്ളതു അവരുടെ മത വിശ്വാസമാണ്.  

മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള യൂസഫ് അല്‍ ഖറദാവി എന്ന മതപണ്ഡിതന്‍ `961 മുതല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മരിക്കുന്നതുവരെ ഖത്തറിലാണ് കഴിഞ്ഞിരുന്നത്. ഇടയ്‌ക്കു കുറച്ചു കാലം മുസ്‌ലിം ബ്രദര്‍ഹുഡിന് ഈജിപ്റ്റില്‍ അധികാരം ലഭിച്ച സമയത്തു മാത്രമാണ് സ്വന്തം നാട്ടിലെത്തിയത്. അല്‍ ജസീറയില്‍ വർഷങ്ങളോളം അദ്ദേഹം നടത്തിയിരുന്ന പരിപാടി തീവ്രവാദികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു.  

ഖത്തര്‍ നടത്തുന്ന തീവ്രവാദ ഫണ്ടിങ് രഹസ്യമൊന്നുമല്ല. ലോക രാജ്യങ്ങള്‍ക്കറിയാത്തതുമല്ല. അതുപോലെതന്നെ ഗുരുതരമായിരുന്നു ഖത്തറിന്റെ സ്വന്തം ടി.വി.ചാനലിൽ അല്‍ ജസീറയുടെ ഇടപെടലുകള്‍. അല്‍ ജസീറ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവെന്നും അത് അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടത് സൗദിയും കൂട്ടരുമാണ്. അറബ് വസന്തം, ഈജിപ്തില്‍ മുബാറക്കിനെതിരെ, സിറിയയില്‍ അസാദിനെതിരെ, ലിബിയയില്‍ ഗദ്ദാഫിക്കെതിരെയെല്ലാം നറേറ്റിവുകള്‍ സൃഷ്ടിച്ചു മാധ്യമ യുദ്ധം നയിച്ചത്  അല്‍ ജസീറയാണ്.  

ഖത്തറിന്റെ തീവ്രവാദ ബന്ധങ്ങളില്‍ പലതിലും പാശ്ചാത്യ ശക്തികള്‍ കൂട്ട് പ്രതികളാണ്. അവരൊക്കെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാത്രം. ഖത്തര്‍ സ്‌പോര്‍ട്‌സവാഷിങ് നടത്തുന്നു എന്നൊക്കെ ആരോപിക്കുമ്പോള്‍  ഖത്തര്‍ സന്തോഷിക്കുകയായിരിക്കും. തീവ്രവാദ ബന്ധങ്ങള്‍ ആരും ചര്‍ച്ച ചെയ്യൂന്നില്ലല്ലോ!.  

Tags: sportsQuaterwashing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വയോമധുരം പദ്ധതി: ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി പ്രഗ്യാൻ ഓജ; രമേഷ് പവാറും സെലക്ഷൻ കമ്മിറ്റിയിൽ

മാസപ്പടി കേസ്: ഹവാല ഇടപാടുകൾ അന്വേഷിക്കാൻ ഇ.ഡി. ദുബായിലേക്ക്; ലെറ്റേഴ്സ് റോഗേറ്ററി നൽകും

ഫ്രാൻസ് അല്ല ഇന്ത്യ , കലാപകാരികളെ ഇന്ത്യ പുഷ്പം പോലെ ഒതുക്കും ; ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക ; സന്തോഷ് പണ്ഡിറ്റ്

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.