Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ഏകാദശി മൂന്നിനല്ല,നാലിനെന്ന് കാണിപ്പയ്യൂര്‍; പഞ്ചാംഗം തിരുത്തിയ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പ്

താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
Nov 22, 2022, 11:00 am IST
in Kerala

ഗുരുവായൂര്‍: ഏകാദശിയുടെ ദിവസം ഗണിച്ചു തയ്യാറാക്കി ദേവസ്വത്തിന് നല്‍കിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പിറക്കി. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ ഗുരുവായൂര്‍ ഏകാദശി വൃശ്ചികം 17-ാം തിയതിയായ ഡിസംബര്‍ മൂന്നിനാണ്. ഏകാദശി ഡിസംബര്‍ മൂന്നിന് ആക്കിയതില്‍ തനിയ്‌ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മൂന്നാം തിയ്യതിയാക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ നിയമ പ്രകാരം തെറ്റാണെന്നും, ആനന്ദന്‍ എന്ന ഋഷിയുടെ ഗണിത പദ്ധതിയാണ് സ്വീകരിയ്‌ക്കേണ്ടതെന്നും, അതുപ്രകാരം വൃഴ്ചികം 18-ാം തിയ്യതിയായ ഡിസംബര്‍ 4-നാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിയ്‌ക്കേണ്ടതെന്നുമാണ് താന്‍ ഗണിച്ച് നല്‍കിയത്. താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി  ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

തെറ്റ് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും,മന:പൂര്‍വ്വം വരുത്തിയതാണെന്നും സംശയിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നതായും കാണിപ്പയ്യൂര്‍ അറിയിച്ചു. താന്‍തന്നെ ഗണിച്ച് തയ്യാറാക്കി തങ്ങളുടെ പഞ്ചാംഗം പ്രസ്സ് അച്ചടിച്ച വിവിധ പ്രമുഖ പഞ്ചാംഗങ്ങളിലും, ഉത്തര മലബാര്‍ പഞ്ചാംഗത്തിലും, ബാലകൃഷ്ണ വാര്യര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ കലണ്ടറിലും ഈ തെറ്റ് കാണുന്നില്ല.  

വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഇന്നലെ പ്രതികരണവുമായി രംഗത്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റജിസ്റ്റേര്‍ഡായും, പിന്നാലെ ഇക്കാര്യങ്ങളൊം ദേവസ്വം ചെയര്‍മാനേയും താന്‍ അറിയിച്ചായി കാണിപ്പയൂര്‍ അറിയിച്ചു. കൂടാതെ ഈമാസം മൂന്നിന് വൈകീട്ട് ചെയര്‍മാനേയും, ക്ഷേത്രം ഊരാളനേയും, അഡ്മിനിസ്ട്രേറ്ററേയും, പിന്നീട് ക്ഷേത്രം തന്ത്രിയേയും നേരില്‍കണ്ട് ഇക്കാര്യങ്ങളെല്ലാം എഴുതികൊടുത്ത് ബോധ്യപ്പെടുത്തി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, അവരുടെ ഭാഗത്തുനിന്ന് തെറ്റുതിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമില്ല. അതിനുകൂടിയാണ് ഈ വാര്‍ത്താകുറിപ്പെന്നും അദ്ദേഹം അറിയിച്ചു.

വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍

ഭക്തരോടൊപ്പം ചേര്‍ന്ന്  നല്ലരീതിയില്‍ നടത്തപ്പെടേണ്ട അതി വിശേഷമായ ആഘോഷങ്ങളിലൊന്നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. തങ്ങളാരും അപ്രമാദിത്വമുള്ളവരല്ല. ഗുരുവായൂര്‍ ദേവസ്വം ഈ വിഷയത്തില്‍ തുറന്ന മനോസ്സോടെ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിയ്‌ക്കുന്നത്. തര്‍ക്കത്തിനോ, വിവാദങ്ങള്‍ക്കോ ഒരിയ്‌ക്കലും ദേവസ്വം മുതിരില്ല. പല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍, വിദഗ്ദന്മാരുമായി കൂടി ആലോചിച്ച്, അഭിപ്രായം ഒന്നുകൂടി കേള്‍ക്കാന്‍ തയ്യാറാണെന്നും ചെയര്‍മാന്‍ ”ജന്മഭൂമി” യോട് പറഞ്ഞു. 

Tags: GuruvayoorfestivalEkadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

പുതിയ വാര്‍ത്തകള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.