Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മയക്കുമരുന്ന് ഉപയോഗം തടയാന്‍ മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയും കാര്യമായ ശ്രദ്ധയും ബോധവത്ക്കരണവും അനിവാര്യം: ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി

മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം യുവജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതു തടയണമെങ്കില്‍ മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയും കാര്യമായ ശ്രദ്ധയും ബോധവത്ക്കരണവും അനിവാര്യമാണ്. നിരീശ്വരവാദികളും യുക്തിവാദികളും ഗുരുദേവന്റെ അനുയായികളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2022, 05:03 pm IST
inKerala
90ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണസമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, അഡ്വ. പി.എം. മധു, വര്‍ക്കല കഹാര്‍, അഡ്വ. അനില്‍ എന്നിവര്‍ സമീപം

90ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണസമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, അഡ്വ. പി.എം. മധു, വര്‍ക്കല കഹാര്‍, അഡ്വ. അനില്‍ എന്നിവര്‍ സമീപം

ശിവഗിരി: സംസ്ഥാനത്തെ നരബലിയും മനുഷ്യമാംസം ഭക്ഷിച്ചതുമൊക്കെ മലയാളികള്‍ക്ക് ആകമാനം അപമാനമാണെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ചേര്‍ന്ന തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി.

മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം യുവജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതു തടയണമെങ്കില്‍ മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയും കാര്യമായ ശ്രദ്ധയും ബോധവത്ക്കരണവും അനിവാര്യമാണ്. നിരീശ്വരവാദികളും യുക്തിവാദികളും ഗുരുദേവന്റെ അനുയായികളായിരുന്നു. ആരെയും അകറ്റി നിര്‍ത്താതെ ഏവരേയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു ഗുരു അനുവര്‍ത്തിച്ചിരുന്നതെന്നും സ്വാമി തുടര്‍ന്നു പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അഭയാനന്ദ, അഡ്വ. അനില്‍, സ്വാമി വീരേശ്വരാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ എം.എല്‍. എ വര്‍ക്കല കഹാര്‍, വര്‍ക്കല ഡിവൈ.എസ്.പി. പി.പി നിയാസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എസ്. സനോജ്, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മപ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ. പി. എം. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

കമ്മിറ്റി മുഖ്യരക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,  വിശുദ്ധാനന്ദ സ്വാമി എന്നിവരും രക്ഷാധികാരികളായി എം. ഐ. ദാമോദരന്‍, മുംബൈ, ഗോകുലം ഗോപാലന്‍, എം. എ. യൂസഫലി, അടൂര്‍ പ്രകാശ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍. എം പി., വി ജോയ് എം എല്‍ എ., വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ മുരളീധരന്‍,   കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്, കെ സുരേന്ദ്രന്‍,   സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ , കേരളാ  കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി,  എ. വി. അനൂപ് മെഡിമിക്‌സ്, പി. എം. മധു, രജിസ്ട്രാര്‍ , ജി. ഡി. പി. എസ്സ്, വിഷ്ണുഭക്തന്‍ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ്, ആദിത്യ ഗ്രൂപ്പ്  എം.ഡി ദേശപാലന്‍പ്രദീപ്, അമ്പലത്തറ രാജന്‍,  അജി എസ് ആര്‍ എം., എന്‍ കെ  നീലകണ്ഠന്‍ മാസ്റ്റര്‍,  ശ്രീനാരായണ പ്രസ്ഥാനം, ബഹ്‌റൈന്‍, സജീവ് ശാന്തി, സാരഥി കുവൈറ്റ്, കിളിമാനൂര്‍ ചന്ദ്രബാബു, സുഗതന്‍ ഇന്‍ഡ്രോയില്‍ എന്നിവരുമാണ്.

Tags: drugശിവഗിരി മഠംതീര്‍ത്ഥാടനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.