Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നാടകാചാര്യന്‍ കൊച്ചിന്‍ ആന്റണിയുടെ സംവിധാനത്തില്‍ വൈറല്‍- 2020

കേരള, തമിഴ്‌നാട് ബോര്‍ഡറില്‍ നിന്ന് ലോ കോളേജില്‍ പഠിക്കാനായി ഗോപിക എത്തുന്നു. തുടര്‍ന്ന് നടക്കുന്ന സഭവ വികാസങ്ങളാണ് സിനിമ്യയുടെ ഇതിവൃത്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 05:48 pm IST
inEntertainment

പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യന്‍ കൊച്ചിന്‍ ആന്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. വൈറല്‍ 2020 എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തലയോലപ്പറമ്പ്, നെടുങ്കണ്ടം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. സ്റ്റുഡിയോ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ഈ ചിത്രം ഉടന്‍ തിയേറ്ററിലെത്തും.

ശാസ്ത്രം വളര്‍ന്ന ഈ കാലഘട്ടത്തില്‍ മാവേലി സിദ്ധാന്തം അനുസരിച്ച് ജീവിക്കുകയും, അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഗോപിക എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിന്‍ ആന്റണി വര്‍ഷങ്ങള്‍ കൊണ്ട് തയ്യാറാക്കിയ തിരക്കഥ പുതുമയുള്ളതും, സന്ദേശങ്ങള്‍ നിറഞ്ഞതുമാണ്. വീണ്ടുമൊരു മാവേലിയുഗം വരണമെന്ന് വാദിക്കുകയാണീ ചിത്രം.

കേരള, തമിഴ്‌നാട് ബോര്‍ഡറില്‍ നിന്ന് ലോ കോളേജില്‍ പഠിക്കാനായി ഗോപിക എത്തുന്നു. തുടര്‍ന്ന് നടക്കുന്ന സഭവ വികാസങ്ങളാണ് സിനിമ്യയുടെ ഇതിവൃത്തം. മട്ടാഞ്ചേരി എംഎല്‍എ മാക്‌സി നൂറ്റൊന്ന് വയസ്സുള്ള കാട്ടു മൂപ്പനായി ഈ ചിത്രത്തില്‍ വേഷമിടുന്നു എന്നത് ഒരു പ്രത്യേകതയാണ്. അരൂര്‍ എംഎല്‍എ ദലീമ ഒരു ഗാനം ആലപിക്കുന്നുമുണ്ട്.

വിക്ടോറിയ ഫിലിംസിനു വേണ്ടി സ്റ്റാന്‍ലി നിര്‍മ്മിക്കുന്നു. ക്യാമറ- സന്തോഷ്, ജയന്‍, ഗാനങ്ങള്‍-  ആല്‍ബര്‍ട്ട് ആന്റണി, മണി,മേക്കപ്പ്- പുനലൂര്‍ രവി, പി.ആര്‍.ഒ- അയ്‌മനം സാജന്‍ ഇടവേള ബാബു,ചേര്‍ത്തല ജയന്‍, പക്ഷാണം ഷാജി, റിസബാബ, മാക്‌സി (എം.എല്‍.എ ) നാരായണന്‍കുട്ടി ,റസാഖ്, കൊച്ചിന്‍ ആന്റണി, ടെസ് നിഖാന്‍, നീനാ കുറുപ്പ് , അംബികാ മോഹന്‍, രേഷ്മ, വിദ്യാ ശ്രീ, സോണിയ ,ജോര്‍ജ് കണക്കാശ്ശേരി എന്നിവര്‍ അഭിനയിക്കുന്നു.

Tags: മോളീവുഡ്malayalam cinema2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.