Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വൃദ്ധക്ക് അടിയന്തര ചികിത്സ നിഷേധിച്ചു; ഡോക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

നിലവില്‍ താലൂക്കാശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. അതിനാല്‍ ഒരു ദിവസം 120 രോഗികളില്‍ കുടുതല്‍ നോക്കാന്‍ സാധിക്കില്ലെന്നാണ് ഡോ. പ്രവീണ്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 11:17 am IST
inThrissur

തൃശൂർ : ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ ആശുപത്രിയായ ചാലക്കുടി താലൂക്കാശുപത്രിയില്‍ വൃദ്ധക്ക് അടിയന്തര ചികിത്സ നിഷേധിക്കുകയും, മോശമായി പെരുമാറിയതായും പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.  

കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത ചാലക്കുടി പോലീസ് അധികൃതരുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചികിത്സ നിഷേധിക്കപ്പെട്ട രോഗിയുടെ മകന്‍ അനീഷ് നാരായണനും ഭാര്യ സൗമ്യ അനീഷും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സപ്തം. 10 ന് ചാലക്കുടി താലൂക്കാശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയെത്തിയ കുറ്റിച്ചിറ കൊല്ലനേഴത്ത് വീട്ടില്‍ നാരായണന്റെ ഭാര്യ ഭാര്‍ഗവി ഒപിയില്‍ എത്തി ഫിസിഷ്യന് ചീട്ട് ചോദിച്ചപ്പോള്‍ ചീട്ട് നല്‍കുന്നത് നിര്‍ത്തിയെന്നു പറഞ്ഞ് ജനറല്‍ വിഭാഗത്തിലേക്കുള്ള ഒപി ചീട്ട് നല്‍കി.  

ഒപി ചീട്ടില്‍ ജനറല്‍ എന്ന് എഴുതിയിരിക്കുന്നത് കണ്ട ഡോ. പ്രവീണ്‍ രോഗിയായ ഭാര്‍ഗവിയോടും മകള്‍ സൗമ്യയോടും ആക്രോശിക്കുകയും അപമര്യാദയായി പെരുമാറുകയും ചികിത്സ നല്‍കാതെ ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജനറല്‍ ഒപിയിലെ ഡോ. സിനി രോഗിക്ക് വേണ്ട ചികിത്സ നല്‍കിയതായും പറയുന്നു. 

ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജക്ക് മകള്‍ സൗമ്യ പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ലത്രെ. കുറച്ച് ദിവസം കഴിഞ്ഞ് വേറൊരു നമ്പറില്‍ നിന്ന് വാട്ട്‌സാപ്പ് കോള്‍ വിളിക്കുകയും അടുത്ത ദിവസം ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശം കിട്ടി. സൂപ്രണ്ടിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ അവര്‍ വളരെ മോശമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു. നിലവില്‍ താലൂക്കാശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. അതിനാല്‍ ഒരു ദിവസം 120 രോഗികളില്‍ കുടുതല്‍ നോക്കാന്‍ സാധിക്കില്ലെന്നാണ് ഡോ. പ്രവീണ്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും പറയുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സക്ക് സൗകര്യമൊരുക്കേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. അതില്‍ അവര്‍ക്ക് പലപ്പോഴും വീഴ്ചവരുന്നതായി വ്യാപക പരാതിയാണുള്ളത്.  

ഭാര്‍ഗവിയെന്ന വൃദ്ധക്ക് ചികിത്സ നിഷേധിക്കുകയും മറ്റും ചെയ്ത സംഭവത്തില്‍ ഡിഎംഎക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ടീം ചാലക്കുടി താലൂക്കാശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോ. പ്രവീണ്‍, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജ എന്നിവര്‍ക്ക് വീഴ്ചപറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  

മുഖ്യന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ചാലക്കുടി ഡിവൈഎസ്പി എന്നിവര്‍ക്കും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

Tags: hospitalemergencyവനിത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.