Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രേഖകള്‍ പുതുതലമുറയ്‌ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്; അടിയന്തരാവസ്ഥയില്‍ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 10:28 pm IST
inKerala
അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള പ്രകാശനം ചെയ്യുന്നു

അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള പ്രകാശനം ചെയ്യുന്നു

കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠനവിഷയമാക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള. ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രവീന്ദ്രന്‍ രചിച്ച ‘അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍’ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ  അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ കാണാതെ പോയതില്‍ പ്രതികരിക്കാന്‍ നാവ് പൊന്താതെ പോയത് വീഴ്ചയാണ്. കോപ്പികള്‍ നശിപ്പിക്കാന്‍ കാരണക്കാരായവരെക്കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. അന്ന് നടന്ന സംഭവങ്ങളുടെ ചരിത്രരേഖകള്‍ പുതുതലമുറയ്‌ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്.

അടിയന്തരാവസ്ഥ എന്ന ഏകാധിപത്യത്തെ അരിയിട്ട് വാഴിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. സ്വന്തം മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെ കാണാന്‍ പോയ ഈച്ചരവാര്യരോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തെയാണ് പില്‍കാലത്ത് എറ്റവും നല്ല മുഖ്യമന്ത്രിയെന്ന പട്ടം ചാര്‍ത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പത്ത് സംസ്ഥാനങ്ങളെ പശുസംസ്ഥാനമെന്ന് അധിക്ഷേപിച്ചവര്‍ക്കുതന്നെ തിരുത്തിപ്പറയേണ്ടി വന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ 200 ല്‍ കൂടുതല്‍സീറ്റ് നേടിക്കൊണ്ട് അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം തീര്‍ത്ത ചരിത്രമാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. വഴിമാറുന്ന യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം. ഹെര്‍ള അധ്യക്ഷനായി.

Tags: പിഎസ് ശ്രീധരന്‍പിള്ളindiaemergency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.