Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം യുജിസി നിയമം നടപ്പാക്കൂ, എന്നിട്ടാകാം കാവിവൽക്കരണത്തിനെതിരെയുള്ള യുദ്ധം: അഡ്വ. ബി ഗോപാലകൃഷ്ണൻ, സിപിഎം ശ്രമിക്കുന്നത് ചുവപ്പ് വൽക്കരണത്തിന്

ഉത്തരാഖാണ്ഡിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജസ്റ്റീസുമരായ എം.ആർ. ഷയും എം.എം.സുവേദഷും പറഞ്ഞ വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളത് appointment of Vice Chancellor has to be made out of a panel of names recommend by search Committee. എന്നാണ്. ഇതിൽ എവിടെ കാവിവൽക്കരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 05:10 pm IST
inKerala

തിരുവനന്തപുരം: കാവിവൽക്കരണത്തെ തടയാൻ ഗവർണ്ണറെ പ്രതിരോധിക്കാനിറങ്ങുന്നതിന് മുൻപ് യുജിസി നിയമം ബാധകമാക്കുന്നതിനെ കുറിച്ചും കൂടി സിപിഎം ജനറൽ. സെക്രട്ടറി അഭിപ്രായം പറയണമെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമാണ്. പക്ഷെ പ്രതിഷേധത്തിൽ സത്യസന്ധത ഉണ്ടാകണം. കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയിലാണ് കാവിവൽക്കരണത്തിന് ഗവർണ്ണർ ശ്രമിച്ചിട്ടുള്ളത്. യുജിസി നിയമം ബാധകമാക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. ഇതിനെ പറ്റി ഒരക്ഷരം സിപിഎം പ്രതിഷേധത്തിൽ ആരും മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ഇന്നലത്തെ ഹൈക്കോടതി വിധിയോടെ സിപിഎം പ്രതിഷേധത്തിന്റെ തീ അണഞ്ഞ് പോയി. ഉത്തരാഖാണ്ഡിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജസ്റ്റീസുമരായ എം.ആർ. ഷയും എം.എം.സുവേദഷും പറഞ്ഞ വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളത് appointment of Vice Chancellor has to be made out  of a panel of names recommend by search Committee. എന്നാണ്. ഇതിൽ എവിടെ കാവിവൽക്കരണം. രാജ്ഭവന്റെ മുൻപിൽ പത്ത് ലക്ഷം പേരെ സിപിഎം കൊണ്ടുവന്ന് പ്രതിഷേധിച്ചാലും യുജിസി നിയമത്തിൽ ഒരു വിട്ടുവീഴ്ചക്കും ഗവർണ്ണർ തയ്യാറാകില്ല.  

കാവിവൽക്കരണമല്ല ചുവപ്പ് വൽക്കരണമാണ് യൂണിവേഴ്സിറ്റികളിൽ നടക്കുന്നത്. ഇതും അനുവദിക്കാൻ കഴിയില്ല. കാവിവൽക്കരണമെന്ന പുകമറ സൃഷ്ടിച്ച് ചുവപ്പ് വൽക്കരണം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നു എന്ന് പറയുമ്പോൾ തന്നെ ഇന്ത്യയിലെ മികച്ച ആദ്യത്തെ പത്ത് യൂണിവേഴ്സിറ്റികളിൽ കേരളത്തിൽ ഒന്നു പോലുമില്ലന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ഒരു വർഷത്തിൽ ഒന്നര ലക്ഷം കുട്ടികളാണ് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്.  

രജ്ഭവൻവളയാം, ഗവർണ്ണറെ ചീത്തവിളിക്കാം കാവിവൽക്കരണമെന്ന് പറഞ്ഞ് സംഘ പരിവാറിനെതിരെ പരിഹസിക്കാം. പക്ഷെ ഇത് കൊണ്ടൊന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നന്നാകില്ലന്ന വസ്തുത ഇടതുപക്ഷ ഭരണക്കാർ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ആദ്യം യുജിസി നിയമങ്ങൾ നടപ്പാക്കു എന്നിട്ടാകാം കാവിവൽക്കരണത്തിനെതിരെയുള്ള യുദ്ധമെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. 

Tags: യുജിസിgovernorUniversityഅഡ്വ. ബി ഗോപാലകൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.