Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിക്കണം; രാജ്യസുരക്ഷക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണി; കേന്ദ്രം വിഷയത്തില്‍ ഇടപെടണമെന്ന് സുപ്രീം കോടതി

ഇത് വളരെ അപകടകരമായ കാര്യമാണ്. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം അതിന്റെ ഭാഗമല്ല. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുമെന്ന നിലപാട് വ്യക്തമാക്കണം. മതപരിവര്‍ത്തനം അനുവദനീയമാണ്, എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടന വിരുദ്ധമാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 06:21 pm IST
inIndia

ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമേറിയ വിഷയമാണ്. അത് ജനത്തിന്റെ മത സ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പ്രത്യേക താത്പര്യത്തോടെയും വഞ്ചനാപരവുമായ മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷായും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഇത് വളരെ അപകടകരമായ കാര്യമാണ്. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം അതിന്റെ ഭാഗമല്ല. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുമെന്ന നിലപാട് വ്യക്തമാക്കണം. മതപരിവര്‍ത്തനം അനുവദനീയമാണ്, എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടന വിരുദ്ധമാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി പാവപ്പെട്ടവര്‍ക്ക് അരിയോ ഗോതമ്പോ മറ്റ് സാധനങ്ങളോ നല്‍കുന്നു. ആദിവാസി മേഖലകളില്‍ മതപരിവര്‍ത്തനം വ്യാപകമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

വഞ്ചനാപരമായ മതപരിവര്‍ത്തനം രാജ്യത്തുടനീളം വ്യാപകമാണെന്നും ഈ ആചാരം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ‘വഞ്ചനാപരമായ മതപരിവര്‍ത്തനം’ നിയന്ത്രിക്കുന്നതിന് ഒരു റിപ്പോര്‍ട്ടും ബില്ലും തയ്യാറാക്കാന്‍ ഇന്ത്യന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടു.

ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചുമത്തിയും സമ്മാനങ്ങള്‍ വഴിയും സാമ്പത്തിക ആനുകൂല്യങ്ങള്‍ വഴിയും വഞ്ചനാപരമായ മതപരിവര്‍ത്തനം  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവയ്‌ക്ക് വിരുദ്ധമാണെന്ന പ്രഖ്യാപനം സുപ്രീം കോടതിയില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു. മതപരിവര്‍ത്തനം ഇല്ലാത്ത ഒരു ജില്ല പോലും ഇല്ലെന്നും അതിനായി രാജ്യവ്യാപകമായി നിയമം കൊണ്ടുവരാന്‍ കേന്ദ്രം ബാധ്യസ്ഥമാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഉപാധ്യായ സമര്‍പ്പിച്ച സമാന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍supremecourtമതപരിവര്‍ത്തനംForced Conversionമതസ്വാതന്ത്ര്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.