Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിവര്‍പൂള്‍ വിശ്വോത്തരഫുട്ബാള്‍ ക്ലബ്ബ്; 30കോടി പൗണ്ടിന് വാങ്ങിയ ക്ലബ്ബിനെ 400 കോടി പൗണ്ടിന് വില്‍ക്കുന്നു; ലിവര്‍പൂളിനെ വാങ്ങാന്‍ മുകേഷ് അംബാനിയും

ലോകത്തെ എക്കാലവും മുന്‍നിരയിലുള്ള പ്രിമിയര്‍ ലീഗ് ടീമായ ലിവര്‍പൂള്‍ ക്ലബ്ബിനെ വാങ്ങാന്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലിവര്‍പൂള്‍ ക്ലബ്ബ് ഉടമകളായ ഫെന്‍ വേ സ്പോര്‍ട്സ് ഗ്രൂപ്പ് (എഫ്എസ് ജി) ക്ലബ്ബിനെ വില്‍ക്കുന്നതിനായി ധനകാര്യസേവന കമ്പനികളും ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകളുമായ ഗോള്‍ഡ്മാന്‍സാക്സിനെയും മോര്‍ഗന്‍ സ്റ്റാന്‍ലിയെയും ഈിടെ സമീപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 03:50 pm IST
inFootball

മുംബൈ: ലോകത്തെ എക്കാലവും മുന്‍നിരയിലുള്ള പ്രിമിയര്‍ ലീഗ് ടീമായ ലിവര്‍പൂള്‍ (Liverpool) ക്ലബ്ബിനെ റിലയന്‍സ് ഉടമ മുകേഷ് അംബാനി വിലയ്‌ക്ക് വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലിവര്‍പൂള്‍ ക്ലബ്ബ് ഉടമകളായ ഫെന്‍ വേ സ്പോര്‍ട്സ് ഗ്രൂപ്പ് (എഫ്എസ് ജി) ക്ലബ്ബിനെ വില്‍ക്കുന്നതിനായി ധനകാര്യസേവന കമ്പനികളും ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകളുമായ ഗോള്‍ഡ്മാന്‍സാക്സിനെയും മോര്‍ഗന്‍ സ്റ്റാന്‍ലിയെയും ഈിടെ സമീപിച്ചിരുന്നു.  

ഇതിനിടെയാണ് ലിവര്‍പൂള്‍ വാങ്ങാനായി മുകേഷ് അംബാനി ബന്ധപ്പെട്ടിരുന്നതായി വാര്‍ത്തകള്‍ പരക്കുന്നത്. മുഹമ്മദ് സാല ഉള്‍പ്പെടെ ഒട്ടേറെ ലോകപ്രശസ്ത ഫുട്ബാള്‍ താരങ്ങള്‍ ബൂട്ടണിഞ്ഞ ക്ലബ്ബാണ് ലിവര്‍പൂള്‍.  

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 30കോടി പൗണ്ടിന് ജോര്‍ജ്ജ് എന്‍ ജില്ലെറ്റ് ജൂനിയര്‍, ടോം ഹിക്സ് എന്നിവരില്‍ നിന്നാണ് ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് ലിവര്‍പൂളിനെ വിലയ്‌ക്ക് വാങ്ങിയത്. ഇപ്പോള്‍ 400 കോടി പൗണ്ടാണ് ഫെന്‍വേ സ്പോട്സ് ഗ്രൂപ്പ് ലിവര്‍പൂളിന് വിലയിട്ടിരിക്കുന്നത്.  

പ്രൊഫഷണല്‍ സ്പോര്‍ട്സ് രംഗത്ത് ചുവടുറപ്പിച്ച മുകേഷ് അംബാനി അന്താരാഷ്‌ട്ര തലത്തിലേക്ക് കൂടി നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് എന്ന ക്ലബ്ബ് മുകേഷ് അംബാനിയുടേതാണ്. ഇന്ത്യയില്‍ പ്രൊഫഷണല്‍ ഫുട്ബാളിന് തുടക്കം കുറിച്ചുകൊണ്ട് ഐഎസ്എല്‍ കൊണ്ടുവന്നതിന് പിന്നിലും മുകേഷ് അംബാനിയാണ്.  

പക്ഷെ ലിവള്‍പൂളിന് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുഎസില്‍ നിന്നും ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രംഗത്തുള്ളതിനാല്‍ വലിയ മത്സരമുണ്ടാകുമെന്ന് തീര്‍ച്ച. ദുബായ് ഇന്‍റര്‍നാഷണല്‍ കാപിറ്റല്‍ ഗ്രൂപ്പ് 4300 കോടി പൗണ്ട് വാഗ്ദാനവുമായി രംഗത്തുണ്ട്. ചുവന്ന ജേഴ്സിയിട്ട് കളിക്കുന്ന ലിവര്‍പൂളിന് റെഡ്സ് (Reds) എന്നും വിളിപ്പേരുണ്ട്.  

ലിവര്‍പൂള്‍ വഴി ഉടമസ്ഥരായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് ജുര്‍ഗെന്‍ ക്ലോപ്പിന്റെ നേതൃത്വത്തില്‍ പ്രീമിയര്‍ലീഗ് കീരിടവും, ചാമ്പ്യന്‍സ് ലീഗും എഫ് എ കപ്പും, കരാബവോ കപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ഈ രണ്ട് വര്‍ഷത്തിനിടെ സ്വന്തമാക്കിയിരുന്നു.  

Tags: പ്രിമിയര്‍ ലീഗ്Relianceമുകേഷ് അംബാനിലിവര്‍പൂള്‍mumbai indiansഫെന്‍ വേ സ്പോര്‍ട്സ് ഗ്രൂപ്പ്മൊഹമദ് സാലറെഡ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.