Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗിനിയ നാവികര്‍ തടവിലാക്കിയ കപ്പലിലെ ജീവനക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് ഇന്ത്യന്‍ എംബസി; കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ് ജീവനക്കാര്‍

ഇക്വറ്റോറിയല്‍ ഗിനിയയിലെ നാവികസേന തടവിലാക്കിയ എംടി ഹിറോയിക് ഇഡുന്‍ കപ്പലിലെ ജോലിക്കാരായ ഇന്ത്യക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് ഇന്ത്യന്‍ എംബസി. കപ്പലില്‍ തടവുകാരാക്കി പൂട്ടിയിട്ട ഇവരെ ഇന്ത്യന്‍ എംബസിയും വിദേശമന്ത്രാലയവും നൈജീരിയയ്‌ക്ക് ഇവരെ കൈമാറുന്നത് തടഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 11:07 pm IST
inIndia

ന്യൂദല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയയിലെ നാവികസേന തടവിലാക്കിയ എംടി ഹിറോയിക് ഇഡുന്‍ കപ്പലിലെ ജോലിക്കാരായ ഇന്ത്യക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് ഇന്ത്യന്‍ എംബസി. കപ്പലില്‍ തടവുകാരാക്കി പൂട്ടിയിട്ട ഇവരെ ഇന്ത്യന്‍ എംബസിയും വിദേശമന്ത്രാലയവും നൈജീരിയയ്‌ക്ക് ഇവരെ കൈമാറുന്നത് തടഞ്ഞിരുന്നു.  

മലയാളി ഓഫീസര്‍ സനു ജോസ് ഉള്‍പ്പെടെയുള്ള 16 ജിവനക്കാരെയും നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ സനു ജോസിനെ വീണ്ടും എംടി ഹിറോയിക് ഇഡുന്‍ കപ്പലിലേക്ക് തന്നെ തിരിച്ചെത്തിച്ചിരുന്നു. കപ്പലില്‍ തടവുകാരായി വെച്ചിരുന്ന 15 ഇന്ത്യക്കാരെയും പഴയതുപോലെ ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിച്ചതായി ഇതിലെ ഒരു നാവകനായ മില്‍ട്ടന്റെ ഭാര്യ ശീതള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഉള്ളത് മാലബോയിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലാണ് . ഇവിടേക്കാണ് ഇന്ത്യന്‍ എംബസി ഭക്ഷണവും വെള്ളവും എത്തിച്ചത്. നേരത്തെ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് അറിയിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇവരുടെ ദുരിതം അറിയിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് സമൃദ്ധിയായി ഭക്ഷണവും വെള്ളവും എത്തിച്ച് ഇന്ത്യന്‍ എംബസി വീണ്ടും കയ്യടി നേടിയത്.  

ആഗസ്ത് പകുതി മുതല്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ ഇക്വറ്റോറിയല്‍ ഗിനിയയുടെ കപ്പലില്‍ തടവിലായിരുന്നു. അതിര്‍ത്തി ലംഘിച്ച് കപ്പലോടിച്ചതിന് ശിക്ഷയായാണ് അറസ്റ്റും തടവും. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് ഉദ്യോഗസ്ഥരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു.  

കപ്പല്‍ എണ്ണ മോഷ്ടിക്കാന്‍ വരുന്നതാണെന്ന സംശയത്തിലാണ് ഗിനിയ നേവി ഈ കപ്പല്‍ ജീവനക്കാരെ തടവുകരായി പിടിച്ചത്. കപ്പല്‍ അന്താരാഷ്‌ട്ര അതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചതായും പറയുന്നു.  

Tags: സനു ജോസ്ഇക്വറ്റോറിയല്‍ ഗിനിയഎംടി ഹിറോയിക് ഇഡുന്‍Pinarayi Vijayanwaterവിദേശകാര്യ മന്ത്രാലയംഭക്ഷണവും വെള്ളവുഇന്ത്യന്‍ എംബസിഎംബസിവിദേശകാര്യമന്ത്രാലയംഗിനിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.