Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി; കല്‍പാത്തി സംഗീതോത്സവത്തിന് നാളെ തുടക്കം

കല്‍പാത്തി രഥോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്‍പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 9.30നും 11.30നും ഇടയിലാണ് കൊടിയേറ്റം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 07:03 pm IST
in Kerala
കല്‍പാത്തി സംഗീതോത്സവത്തിന്‍റെ ഉദ്ഘാടനദിവസമായ ബുധനാഴ്ച കുന്നക്കുടി ബാലമുരളിയുടെ വായ്പാട്ട് (ഇടത്ത്)

കല്‍പാത്തി സംഗീതോത്സവത്തിന്‍റെ ഉദ്ഘാടനദിവസമായ ബുധനാഴ്ച കുന്നക്കുടി ബാലമുരളിയുടെ വായ്പാട്ട് (ഇടത്ത്)

പാലക്കാട് : കല്‍പാത്തി രഥോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്‍പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 9.30നും 11.30നും ഇടയിലാണ് കൊടിയേറ്റം നടന്നത്.  

കൊടിയേറ്റത്തിന് മുന്നോടിയായി കല്‍പാത്തി ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സന്ധ്യക്ക് വാസ്തുശാന്തി നടന്നു. നവമ്പര്‍ 14,15,16 തീയതികളിലാണ് കല്‍പാത്തി രഥോത്സവം. കല്‍പ്പാത്തിക്കാര്‍ക്ക് ഇത്തവണ ശ്വാസം തിരികെ കിട്ടിയ പ്രതീതിയാണ്. കോവിഡിന് ശേഷം മുഖാവരണമില്ലാതെ ബന്ധുക്കളെയും നൂറുകണക്കിന് വിശ്വാസികളെയും നേരില്‍ക്കാണാനുള്ള അവസരമാണിത്.  

കല്‍പാത്തി രഥോത്സവ പരിപാടിയുടെ വിശദാംശങ്ങളുടെ ബ്രോഷര്‍ ഫേസ്ബുക്ക് പേജില്‍ കാണാം:

കല്‍പാത്തി സംഗീതോത്സവം

നവമ്പര്‍ ഒമ്പത് ബുധനാഴ്ച മുതല്‍ കല്‍പാത്തി ദേശീയ സംഗീതോത്സവം തുടങ്ങും. നവമ്പര്‍ 13വരെയാണ് സംഗീതോത്സവം. അന്തരിച്ച പത്മഭൂഷണ്‍ ടി.വി. ശങ്കരനാരായണന്റെ പേരിലുള്ള നഗറിലാണ് ഇക്കുറി സംഗീതോത്സവം നടക്കുക. വി.കെ. ശ്രീകണ്ഠന്‍ എംപിയാണ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുക. എംഎല്‍എ ഷാഫി പറമ്പിലും പങ്കെടുക്കും. കുന്നക്കുടി ബാലമുരളിയുടെ വായ്‌പാട്ടാണ് ബുധനാഴ്ച.  

നവമ്പര്‍ 10ന് കുമാരി കന്യാകുമാരിയും വിശ്വേശ് ചന്ദ്രശേഖരനും ചേര്‍ന്നുള്ള വയലിന്‍ കച്ചേരിയാണ്. നവമ്പര്‍ 11ന് ദേവന്‍ അന്തിക്കാടിന്റെ കച്ചേരി, ലൈകുന്നേരം ഏഴിന് അംബികാപുരം ജി.കെ. ശിവരാമന്റെ സംഗീതക്കച്ചേരി.  

നവമ്പര്‍ 12ന് വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ സംഗീതകോളെജിലെ വിദ്യാര്‍ത്ഥികളുടെ കച്ചേരിയാണ്. വൈകീട്ട് ഏഴിന് കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ കച്ചേരി.  

നവമ്പര്‍ 13ന് രാവിലെ 10ന് പഞ്ചരത്നകീര്‍ത്തനാലാപം. വൈകീട്ട് ഏഴിന് ഐശ്വര്യ വിദ്യയുടെ കച്ചേരി.  നവമ്പര്‍ 13ന് വൈകീട്ട് ആറിന് സമാപനസമ്മേളനം മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.  

Tags: Kalpathy Radholsavamകല്‍പാത്തി സംഗീതോത്സവംകുന്നക്കുടി ബാലമുരളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കല്‍പ്പാത്തി രഥോത്സവം; തമിഴ് ആചാരപെരുമയില്‍ കൊടിയേറ്റ്

Palakkad

തേരുരുളും വഴികളില്‍ തിരക്കോടു തിരക്ക്; പതിനായിരങ്ങള്‍ കല്പാത്തിയുടെ തെരുവീഥികള്‍ സന്ദര്‍ശിച്ചു, ആവേശപൂരത്തിൽ കച്ചവടക്കാരും

Palakkad

ആരവം തുടങ്ങി…അഗ്രഹാര വീഥികള്‍ക്ക് ഇനി രഥോത്സവ പുണ്യകാലം, രണ്ടുവര്‍ഷമായി മുടങ്ങിപ്പോയ കല്പാത്തി സംഗീതോത്സവവും ഉത്സവത്തിന് മാറ്റുകൂട്ടും

Palakkad

മനമുരുകി പ്രാര്‍ഥന: അഗ്രഹാരവീഥികളില്‍ തേരുരുണ്ടുതുടങ്ങി, ഇന്ന് രണ്ടാംതേര്, നാളെ ദേവരഥസംഗമം

Palakkad

രഥോത്സവത്തിന് അനുമതി; അഗ്രഹാരങ്ങള്‍ ആഹ്ലാദത്തിമര്‍പ്പില്‍… വിശ്വാസി സമൂഹത്തിന്റെ വിജയമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.