Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൈജീരിയ്‌ക്ക് കൈമാറുന്നതില്‍ നിന്നും തടഞ്ഞ കേന്ദ്ര വിദേശമന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ് സനു ജോസ്

ഇക്വറ്റോറിയല്‍ ഗിനി തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസിനെ നൈജീരിയയ്‌ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് ത‍ടഞ്ഞു. "വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം"- നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 05:36 pm IST
inIndia

ന്യൂദല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയ നേവിക്കാര്‍ തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസ് ഉള്‍പ്പെടെയുള്ളവരെ നൈജീരിയയ്‌ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് ത‍ടഞ്ഞു. കപ്പലില്‍ തടവുകാരായി വെച്ചിരുന്ന 15 ഇന്ത്യക്കാരെയും പഴയതുപോലെ ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിച്ചതായി ഇതിലെ ഒരു നാവകനായ മില്‍ട്ടന്റെ ഭാര്യ ശീതള്‍ അറിയിച്ചു.  ചീഫ് ഓഫീസറായ സനു ജോസിനെ വീണ്ടും എംടി ഹിറോയിക് ഇഡുന്‍ എന്ന കപ്പലിലേക്ക് തിരിച്ചെത്തിച്ചു. 

“വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം”- നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു. കപ്പല്‍ എണ്ണ കക്കാന്‍ വരുന്നതാണെന്ന സംശയത്തിലാണ് ഗിനിയ നേവി ഈ കപ്പല്‍ ജീവനക്കാരെ തടവുകരായി പിടിച്ചത്. കപ്പല്‍ അന്താരാഷ്‌ട്ര അതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചതായും പറയുന്നു.  

തിങ്കളാഴ്ചയാണ് മലയാളിയായ സനു ജോസ് ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഓഫീസര്‍മാരെ ഇക്വറ്റോറിയല്‍ ഗിനിയ തടവിലാക്കിയത്. രണ്ട് മലയാളികള്‍ ഇതില്‍ ഉണ്ട്. ഒരാള്‍ സനു ജോസും മറ്റൊരാള്‍ കൊല്ലം സ്വദേശി വിജിതും.  അതേ സമയം 15 പേരെ ഒരു ഹോട്ടല്‍ മുറിയില്‍ തടവുകാരായി വെച്ചതുപോലെയാണ് താമസിപ്പിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കൊല്ലം സ്വദേശി വിജിത്താണ് ഇതേക്കുറിച്ച് വീഡിയോയില്‍ അറിയിച്ചത്. വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പറയുന്നു. 

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് ഉദ്യോഗസ്ഥരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. എംടി ഹെറോയിക് ഇഡുന്‍ എന്ന കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് വീണ്ടും ഹോട്ടലില്‍ മടങ്ങിയെത്തിയതായി പറയുന്നു.  

അറസ്റ്റിന് ശേഷം ഇക്വറ്റോറിയില്‍ ഗനിയയിലെ ഒരു നാവികകപ്പലിലേക്ക് മാറ്റിയ സനു ജോസിനെ നൈജീരിയന്‍ നാവികസേനയ്‌ക്ക് കൈമാറാന്‍ ഇരുന്നതായിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് നീക്കം തടഞ്ഞത്. “വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം. വീട്ടിലെത്തിയാല്‍ മാത്രമേ പൂര്‍ണ്ണസമാധാനുണ്ടാകൂ സനു ജോസ് പറയുന്നു. ആഗസ്ത് പകുതി മുതല്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ കപ്പലില്‍ തടവിലാണ്. അതിര്‍ത്തി ലംഘിച്ച് കപ്പലോടിച്ചതിന് ശിക്ഷയായാണ് അറസ്റ്റും തടവും. 

Tags: transferജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍ഇന്ത്യന്‍ എംബസിഎംബസിNigeriaസനു ജോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.