Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വൈദ്യുതി തടസം; കിന്‍ഫ്രപാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍, ഒരു ദിവസം വൈദ്യുതി മുടങ്ങുമ്പോള്‍ നഷ്ടം18 ലക്ഷത്തോളം രൂപ

പ്രശ്ന പരിഹാരത്തിനായി കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടിട്ടും അനുകൂലമായി തീരുമാനം ഉണ്ടായില്ല. ഇതുസംബന്ധിച്ച് വൈദ്യുതി, വ്യവസായ വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 01:11 pm IST
inPalakkad

ഒറ്റപ്പാലം: കിന്‍ഫ്രപാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ഇബി തടസം സൃഷ്ടിക്കുന്നതായി പരാതി. പ്രവൃത്തി ദിവസങ്ങളില്‍ പൂര്‍ണമായും വൈദ്യുതി ലഭിക്കുന്നില്ല.വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നതായി വ്യവസായ സംരംഭകരുടെ കൂട്ടായ്‌മയായ കിഫോയാണ് പരാതി ഉന്നയിച്ചത്.മുടക്കം കൂടാതെ വൈദ്യുതി ലഭിച്ചെങ്കില്‍ മാത്രമേ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അറ്റകുറ്റപ്പണികള്‍ ഒഴിവ് ദിവസങ്ങളിലേക്ക് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിന് മുമ്പ് സംഘടനാപ്രതിനിധികളുമായി കൂടിയാലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

നിലവില്‍ 24 വ്യവസായ സ്ഥാപനങ്ങളാണ് കിന്‍ഫ്രയിലുളളത്. ഇതില്‍ 17 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം വൈദ്യുതി മുടങ്ങുമ്പോള്‍18 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കിഫോ പ്രസിഡന്റ് മനോജ് കാര്‍ത്തികേയന്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടിട്ടും അനുകൂലമായി തീരുമാനം ഉണ്ടായില്ല. ഇതുസംബന്ധിച്ച് വൈദ്യുതി, വ്യവസായ വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

അതേസമയം എച്ച്ടി ലൈനുകളിലെ അറ്റകുറ്റപണികള്‍ ഈ മാസത്തിനകം തീര്‍ക്കണമെന്ന് നിര്‍ദേശമുണ്ട്. വൈദ്യുതി തടസം നേരിടുമെന്ന് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നതാണ്. ഇനി മുതല്‍ കിന്‍ഫ്ര പാര്‍ക്കിലേക്കുള്ള വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കെഎസ്ഇബി ലക്കിടി സെക്ഷന്‍ എഇ കെ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Tags: crisisIndustryKinfra Park
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

പുതിയ വാര്‍ത്തകള്‍

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.