Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പൂര്‍ണ ചന്ദ്രഗ്രഹണം ചൊവ്വാഴ്ച; ഇന്ത്യയില്‍ ദൃശ്യമാകുക വൈകിട്ട് അഞ്ചുമണിക്ക്; അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025ല്‍

പൗര്‍ണമിയായതിനാല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയത്തുതന്നെ ചന്ദ്രന്‍ കിഴക്കുദിക്കും. അതിനാല്‍ ഗ്രഹണത്തിന്റെ അവസാന ഭാഗം-ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യം കാണാം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും ഗ്രഹണം കാണാന്‍ സാധിക്കും. കൊല്‍ക്കത്ത, സിലുഗുരി, പട്‌ന, റാഞ്ചി, ഗുവാഹത്തി എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 10:06 pm IST
inSocial Trend

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം ചൊവ്വാഴ്ച ദൃശ്യമാകും. ഇന്ത്യയിലെല്ലായിടത്തും ചന്ദ്രഗ്രഹണം പൂര്‍ണമായും ഭാഗികമായും ദൃശ്യമായിരിക്കും. തുടങ്ങുന്നത് ഉച്ചയ്‌ക്ക് ശേഷം 2.39 നായതിനാല്‍ ആദ്യ ഭാഗം കാണാന്‍ കഴിയില്ല. മൂന്നരമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ഇരുപതു മിനിറ്റുവരെ ഗ്രഹണം വീക്ഷിക്കാം.

പൗര്‍ണമിയായതിനാല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയത്തുതന്നെ ചന്ദ്രന്‍ കിഴക്കുദിക്കും. അതിനാല്‍ ഗ്രഹണത്തിന്റെ അവസാന ഭാഗം-ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യം കാണാം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും ഗ്രഹണം കാണാന്‍ സാധിക്കും. കൊല്‍ക്കത്ത, സിലുഗുരി, പട്‌ന, റാഞ്ചി, ഗുവാഹത്തി എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കും.

ദല്‍ഹിയില്‍ വൈകുന്നേരം 5.32നു തുടങ്ങി 6.18 വരെ ഭാഗികമായിട്ടായിരിക്കും ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ വൈകിട്ട് 4.56 മുതല്‍ 6.18 വരെയും ബെംഗളൂരുവില്‍ 5.53മുതല്‍ 6.18 വരെയും ചെന്നൈയില്‍ 5.42 മുതല്‍ 6.18 വരെയും ഭാഗികമായി ദൃശ്യമാകും. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയിലായിരിക്കും. ഇന്ത്യക്ക് പുറമെ സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണമുണ്ടാകും. ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണത്തിന് 2025 മാര്‍ച്ച് പതിനാലു വരെ കാത്തിരിക്കണം. 2023 ഒക്‌ടോബറില്‍ ഭാഗികമായ ചന്ദ്രഗ്രഹണം നടക്കും.

Tags: ചന്ദ്രന്‍eclipseചന്ദ്രഗ്രഹണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗ്രഹണത്തിന്റെ സാമാന്യ ഫലശ്രുതി; മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു നോക്കാം

Samskriti

ചന്ദ്രഗ്രഹണം ഇന്ന്

Kerala

ചന്ദ്രഗ്രഹണം: ഗുരുവായൂരില്‍ നേരത്തെ നടഅടയ്‌ക്കും

India

ഇന്ന് ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാകും; കൂടുതൽ വിവരങ്ങളിതാ…

India

ചന്ദ്രയാന്‍ 3 ദൗത്യം; പേടകം വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍

പുതിയ വാര്‍ത്തകള്‍

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.