Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

20 സെന്‍റ് മിയാവാക്കി വനം ഉണ്ടാക്കാന്‍ 3.7കോടി വാങ്ങി തട്ടിപ്പ്; വിനോദസഞ്ചാരവകുപ്പിന്റെ അഴിമതിയില്‍ ലോകായുക്ത നോട്ടീസ്

വിനോദസഞ്ചാരവകുപ്പിന്റെ മിയാവാക്കി വനവല്‍ക്കരണ പദ്ധതി വന്‍ അഴിമതിയെന്ന് ലോകായുക്ത. വെറും 20 സെന്‍റില്‍ മിയാവാക്കി വനം ഉണ്ടാക്കാന്‍ വാങ്ങിയത് 3.7 കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 09:42 pm IST
inKerala

തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിന്റെ മിയാവാക്കി വനവല്‍ക്കരണ പദ്ധതി വന്‍ അഴിമതിയെന്ന് ലോകായുക്ത. വെറും 20 സെന്‍റില്‍ മിയാവാക്കി വനം ഉണ്ടാക്കാന്‍ വാങ്ങിയത് 3.7 കോടി രൂപ.  

ഈ അഴിമതിക്കേസില്‍ കോടതിയില്‍ വിനോദസഞ്ചാര വകുപ്പിലെ ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് ലോകായുക്ത നോട്ടീയയ്‌ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരവകുപ്പിന്റെ കെ ഡിസ്ക് പദ്ധതിയില്‍പ്പെടുത്തിയാണ് മിയാവാക്കി വനവല്‍ക്കരണപദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നത്. മിയാവാക്കി വനവല്‍ക്കരണം നടപ്പാക്കി പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതാണ് പിഴച്ചത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നല്‍കിയ കരാറില്‍ അഴിമതിയും ക്രമക്കേടും നടന്നതായി ആരോപിക്കപ്പെടുന്നു.  

നേചര്‍ ഗ്രീന്‍ ഗാര്‍ഡന്‍, കള്‍ച്ചര്‍ ഷോപ്പി, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയത്. ഇതില്‍ ഇന്‍വിസ് മള്‍ട്ടിമീഡിയ കേരളവിനോദസഞ്ചാരവകുപ്പിന്റെ വെബ്സൈറ്റ് ഉള്‍പ്പെടെ ഒട്ടേറെ മള്‍ട്ടിമീഡിയ പ്രവര്‍ത്തനം നടത്തുന്ന കമ്പനിയാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രം പരസ്യം നല്‍കിയാണ് ഇഷ്ടക്കാര്‍ക്ക് കരാര്‍ ഒപ്പിച്ചുകൊടുത്തതെന്ന് ആരോപിക്കപ്പെടുന്നു. അതിനാല്‍ കേരളത്തിന് പുറത്ത് നിന്നുള്ള കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കുന്നത് ഒഴിവാക്കപ്പെട്ടു.  

വെറും 20 സെന്‍റ് ഭൂമിയില്‍ മിയാവാക്കി വനം‍നടാനാണ് 3.7 കോടി രൂപ ചെലവാക്കിയത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ മിയാവാക്കി വനവല്‍ക്കരണം നടത്തി വിജയിച്ച വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രമേ കരാര്‍ നല്‍കാവൂ എന്ന് വ്യവസ്ഥയുണ്ട്. ഇത് അട്ടിമറിക്കപ്പെട്ടു.  

Tags: ടൂറിസംKerala Tourismലോകായുക്തമിയാവാക്കിനേചര്‍ ഗ്രീന്‍ ഗാര്‍ഡന്‍,കള്‍ച്ചര്‍ ഷോപ്പിഇന്‍വിസ് മള്‍ട്ടിമീഡിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Article

വികസിത കേരളം സാധ്യമാക്കാന്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.