Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് പാര്‍ട്ടികാരെ തള്ളികേറ്റുന്നു; സിപിഎം തിരു:ജില്ലാ സെക്രട്ടറി താല്കാലിക നിയമനങ്ങളുടെ ഹോള്‍സെയില്‍ ഡീലറാണെന്ന് ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കോര്‍പ്പറേഷനിലെ താല്കാലിക ഒഴിവുകളിലേയ്‌ക്കും, പാര്‍ലമെന്റെറി പാര്‍ട്ടി സെക്രട്ടറി തിരു:മെഡിയ്‌ക്കല്‍ കോളേജിലെ താല്കാലിക ഒഴിവുകളിലേയ്‌ക്കും നിയമിയ്‌ക്കുവാന്‍ മുന്‍ഗണനാലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരു:ജില്ലാ സെക്രട്ടറിയ്‌ക്ക് കത്തയച്ചത് തികച്ചും നിയമ ലംഘനവും, സ്വജന പക്ഷപാതവുമാണ്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സിപിഎം ജില്ലാ നേതൃത്വവും,മേയര്‍മാരും ചേര്‍ന്ന് 2000ല്‍ പരം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തിരു:കോര്‍പ്പറേഷനില്‍ താല്കാലിക നിയമനം നടത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2022, 05:35 pm IST
inKerala

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ, പൊതു മേഖലാസ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങളുടെ ഹോള്‍സെയില്‍ ഡീലറായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാറിയെന്ന് ബിജെപി തിരു: ജില്ലാ പ്രസിഡന്റ് അഡ്വ:വിവി രാജേഷ് പറഞ്ഞു. മേല്‍പറഞ്ഞ സ്ഥാപപങ്ങളിലെ ഒഴിവുകളില്‍ അര്‍ഹതയും, ജോലി ചെയ്യാന്‍ സന്നദ്ധതയുമുള്ളവരെ അകറ്റി നിറുത്തി സിപിഎം പ്രവര്‍ത്തകരെ കുത്തിത്തിരുകുന്നതിലൂടെ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകര്‍ന്നടിയുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കോര്‍പ്പറേഷനിലെ താല്കാലിക ഒഴിവുകളിലേയ്‌ക്കും, പാര്‍ലമെന്റെറി പാര്‍ട്ടി സെക്രട്ടറി തിരു:മെഡിയ്‌ക്കല്‍ കോളേജിലെ താല്കാലിക ഒഴിവുകളിലേയ്‌ക്കും നിയമിയ്‌ക്കുവാന്‍ മുന്‍ഗണനാലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരു:ജില്ലാ സെക്രട്ടറിയ്‌ക്ക് കത്തയച്ചത് തികച്ചും നിയമ ലംഘനവും, സ്വജന പക്ഷപാതവുമാണ്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സിപിഎം ജില്ലാ നേതൃത്വവും,മേയര്‍മാരും ചേര്‍ന്ന് 2000ല്‍ പരം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തിരു:കോര്‍പ്പറേഷനില്‍ താല്കാലിക നിയമനം നടത്തിയിട്ടുള്ളത്.

ഇവരൊക്കെത്തന്നെ രാവിലെ ഒപ്പിട്ടശേഷം ജോലിചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്ത് നടക്കുകയുമാണ് ചെയ്യുന്നത്.തന്മൂലം നഗരത്തിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ,തെരിവുനായ്‌ക്കളെ നിയന്ത്രിയ്‌ക്കുക, വെള്ളപ്പൊക്ക സമയത്ത് ഓടകള്‍ വൃത്തിയാക്കുക എന്നീ അടിസ്ഥാന ജോലികള്‍ ചെയ്യുവാന്‍ തൊഴിലാളികളില്ലാതെ വരുന്നു. തിരു:കോര്‍പ്പറേഷന്‍ മാലിന്യക്കൂമ്പാരവും,പകര്‍ച്ചവ്യാധികളുടെ കേന്ദ്രവുമായി മാറുന്നതിന്റെ പ്രധാനകാരണമിതാണ്.പാര്‍ട്ടി നേരിട്ട് നിയമിക്കുന്ന താല്കാലിക ജീവനക്കാരുടെമേല്‍ മറ്റുദ്യോഗസ്ഥര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.

പക്വതയും,ഭരണ പരിചയവുമില്ലാത്തവരെ കൗതുകത്തിന്റെപേരില്‍ കോര്‍പ്പറേഷന്റെ ഭരണമേല്പിച്ചതിലൂടെ മാസം കോടിക്കണക്കിന് രൂപയാണ് സി പിഎം ജില്ലാ നേതൃത്വം സമ്പാദിയ്‌ക്കുന്നത്.താനങ്ങനെ ഒരു കത്തയച്ചിട്ടില്ലെന്ന് മേയര്‍ പറയുന്നത് അങ്ങേയറ്റം പരിഹാസുമാണ്.ആ വസ്തുത ശരിയാണെങ്കില്‍ ആരാണ് മേയര്‍ അറിയാതെ അവരുടെ ലെറ്റര്‍ ഹെഡ്ഡില്‍ ഒപ്പിട്ട് കത്തയച്ചത് എന്ന് അന്വേഷിയ്‌ക്കുവാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് സിപിഎം വ്യക്തമാക്കണം. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് അനധികൃത നിയമനങ്ങള്‍ നടത്തുവാനുള്ള ലിസ്റ്റ്  ആവശ്യപ്പെട്ടതിന് ശേഷമാണ് മേയര്‍ തൊഴിലാവശ്യപ്പെട്ട് സമരം ചെയ്യുവാന്‍ ഡല്‍ഹിയിലേയ്‌ക്ക് പോയ സംഭവം സ്വയം കോമാളി വേഷം കെട്ടുന്നതിന് തുല്യമാണ്.

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചെയിഞ്ചില്‍ നിന്ന് ഇന്റെര്‍വ്യൂവിന് കത്തയച്ചശേഷം സി പിഎം നേതൃത്വം നകത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ യുവജനങ്ങളെ പരിഹസിയ്‌ക്കുന്നതിന് തുല്യമാണ്.ഈ ഭരണ സമിതിയധികാരമേറ്റെടുത്ത് ദിവസങ്ങള്‍ക്കകമാണ് ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയത്.തുടര്‍ന്ന് പട്ടികജാതി ഫണ്ട് തട്ടിപ്പ്,വീട്ടുകരം തട്ടിപ്പ്,കെട്ടിട നമ്പര്‍ തട്ടിപ്പ്, സ്വകാര്യ വ്യക്തിയ്‌ക്ക് പി ഡബ്‌ളിയുഡി റോഡ് വാടകയ്‌ക്ക് നല്കിയതിന്റെ പേരില്‍നടന്ന തട്ടിപ്പ് എന്നിങ്ങനെ അഴിമതിയുടെ ഘോഷയാത്രയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി തിരുവനന്തപുരത്ത് അരങ്ങേറുന്നത്.അഴിമതിയും,പിടിപ്പുകേടും കാരണം തിരുവനന്തപുരം നഗരത്തിനും,ജനങ്ങള്‍ക്കും ബാധ്യതയായി മാറിയ കോര്‍പ്പറേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അഡ്വ.വിവി രാജേഷ് പറഞ്ഞു.

Tags: തിരുവനന്തപുരംbjpV.V Rajeshആനവൂര്‍ നാഗപ്പന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.