Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

‘ഇത് എന്റെ കഥയാണ്, മതം മാറ്റപ്പെട്ട 32000 പെണ്‍കുട്ടികളുടെ കഥയാണ്’; ഐഎസ് റിക്രൂട്ട്മെന്റും ലൗജിഹാദും പ്രമേയമായ ‘കേരള സ്റ്റോറി’യുടെ ടീസര്‍ പുറത്ത്

വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മിക്കുന്ന ചിത്രം സുദീപ്ത സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദക്യാമ്പുകളിലെത്തിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സിനിമ പിറക്കുന്നത്. ഒരു നഴ്സ് ആവാന്‍ സ്വപ്‌നം കണ്ട സ്ത്രീയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെയും,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2022, 09:22 pm IST
inNew Release

കൊച്ചി: കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ കഥ പ്രമേയമാക്കി ദി കേരള സ്റ്റോറി എത്തുന്നു. ഐഎസ് റിക്രൂട്ട്‌മെന്റടക്കമുള്ള കേരളത്തിലെ ഭീകരവാദം പ്രമേയമാക്കിയാണ് സിനിമയുടെ ടീസര്‍ യു ട്യൂബില്‍ റിലീസ് ചെയ്തു. ഒരു മിനിറ്റ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. സിനിമ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ദി കേരള സ്റ്റോറിയുടെ പ്രമേയം.

വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മിക്കുന്ന ചിത്രം സുദീപ്ത സെന്‍ ആണ് സംവിധാനം ചെയ്യുന്നത്.  കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദക്യാമ്പുകളിലെത്തിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സിനിമ പിറക്കുന്നത്. ഒരു നഴ്സ് ആവാന്‍ സ്വപ്‌നം കണ്ട സ്ത്രീയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നിട് ഐഎസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലിലടച്ചതിന്റെയും കഥയാണ് മുഖ്യപ്രമേയം. ബോളിവുഡ് നടി ആദാ ശര്‍മ്മയാണ് നായിക. ടീസര്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ടീസറില്‍ ബുര്‍ഖ ധരിച്ച് ആദം ശര്‍മ്മയെ കാണാം.

”എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു. ഒരു നഴ്സായി ആളുകളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ഫാത്തിമ ബാ ആണ്. അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഐഎസ് തീവ്രവാദി. ഞാന്‍ ഒറ്റയ്‌ക്കല്ല. എന്നെപ്പോലെ 32000 പെണ്‍കുട്ടികളെ കൂടി മതം മാറ്റി സിറിയയിലും യെമനിലും ജയിലിലാക്കിയിട്ടുണ്ട്.’ ആദം ശര്‍മ്മയുടെ കഥാപാത്രം പറയുന്നു. ”ഒരു സാധാരണ പെണ്‍കുട്ടിയെ തീവ്രവാദിയാക്കുന്ന അപകടകരമായ രീതികളാണ് കേരളത്തില്‍ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്റെ കഥയാണ്. ആ 32000 പെണ്‍കുട്ടികളുടെ കഥയാണ്. ഇതാണ് ‘ദി കേരള സ്റ്റോറി’. ആദം ശര്‍മ്മയുടെ കഥാപാത്രം പറയുന്നു.

Tags: malayalam cinemaISISലൗ ജിഹാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Entertainment

മോഹന വള്ളി പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.