Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോര്‍ബി തൂക്കുപാലദുരന്തം: ഒറേവ കമ്പനി ഉടമസ്ഥരും ഉന്നതോദ്യോഗസ്ഥരും ഒളിവില്‍ തന്നെ; പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചു

മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണ് 135 പേരെങ്കിലും കൊല്ലപ്പെട്ട സംഭവത്തില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ ഒറേവ കമ്പനിയുടെ ഉടമസ്ഥരും ഉന്നതോദ്യോഗസ്ഥരും ഒളിവിലാണ്. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കുറ്റവാളികളായ ഒറേവ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 10:04 pm IST
in India
പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നു (ഇടത്ത്) നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു (വലത്ത്)

പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നു (ഇടത്ത്) നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു (വലത്ത്)

അഹമ്മദാബാദ്: മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണ് 135 പേരെങ്കിലും കൊല്ലപ്പെട്ട സംഭവത്തില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ ഒറേവ കമ്പനിയുടെ ഉടമസ്ഥരും ഉന്നതോദ്യോഗസ്ഥരും ഒളിവിലാണ്. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കുറ്റവാളികളായ ഒറേവ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.  

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ പാലം പൊതുജനത്തിന് തുറന്നുകൊടുത്തതും 135 പേര്‍ക്ക് ഒരു സമയം നില്‍ക്കാവുന്ന പാലത്തില്‍ 650 പേര്‍ക്ക് ടിക്കറ്റ് നല്‍കിയതും തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന പ്രധാന സ്റ്റീല്‍ കമ്പിക്ക് പകരം അലൂമിനിയം കമ്പി ഉപയോഗിച്ചതും പാലം തകരുന്നതിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. അപകടം നടക്കുമ്പോള്‍ പാലത്തില്‍ ഒരേ സമയം 350 പേര്‍ ഉണ്ടായിരുന്നതായി പറയുന്നു. അപകടവാര്‍ത്ത പുറത്തുവന്നയുടന്‍ ഒറേവ കമ്പനിയുടെ ഷട്ടര്‍ താഴ്‌ത്തിയിരുന്നു. കമ്പനി ഉടമസ്ഥരും ഉന്നതോദ്യോഗസ്ഥരും ഒളിവില്‍ കഴിയുകയാണ്.  

അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി:

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. അതിന് ശേഷം മോര്‍ബി സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റവരെ കണ്ടു. അതിന് ശേഷം ഉന്നത തലയോഗം ചേര്‍ന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു ലക്ഷം വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും. 

 ഏഴ് മാസം മുന്‍പ് അടച്ച മച്ചുവ നദിക്ക് കുറുകെയുള്ള 140 വര്‍ഷം പഴക്കമുള്ള മോര്‍ബി തൂക്കുപാലം ഗുജറാത്ത് പുതുവത്സരദിനത്തോടനുബന്ധിച്ച് അറ്റകുറ്റപ്പണി നടത്തി തുറക്കുകയായിരുന്നു. 2022 മാര്‍ച്ച് മുതല്‍ 2037 മാര്‍ച്ച് വരെ പാലത്തിന്റെ നടത്തിപ്പ് ചുമതലയും അറ്റകുറ്റപ്പണിയുടെ ചുമതലയും ഒറേവ കമ്പനിയ്‌ക്കാണ് മോര്‍ബി മുനിസിപ്പാലിറ്റി നല്‍കിയിരിക്കുന്നത്. 

Tags: മോര്‍ബി പാലംപ്രധാനമന്ത്രി മോദിഅപകടംനരേന്ദ്രമോദിമോര്‍ബിമോര്‍ബി കേബിള്‍ പാലംഅജന്ത ഒറേവഒറേവമോര്‍ബി പാലം തകര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.