Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാഷാവൈവിധ്യം ഭാരതത്തിന്റെ അഭിമാനംമെന്ന് വി.മുരളീധരൻ; ‘കേരളാമോഡൽ ‘ ജീർണതകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കണം, സ്വാശ്രയത്വത്തിലൂന്നി മുന്നേറണം

ആത്മനിർഭരതയുടെ കാലത്ത് സ്വാശ്രയത്വത്തിലൂന്നി മുന്നേറാൻ കേരളത്തിനാകണം. സംസ്ഥാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും വി.മുരളീധരൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 01:36 pm IST
inIndia

ന്യൂദൽഹി: ഭാഷാ വൈവിധ്യം ഭാരതത്തിന്റെ അഭിമാന ഘടകമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഏകഭാഷാവിവാദം കത്തിനിൽക്കെയാണ് കേരളപ്പിറവി ദിനത്തിൽ മന്ത്രി ഫേസ്ബുക്കിൽ നിലപാട് കുറിച്ചത്.

മാതൃഭാഷ എന്നത് ഏതൊരു മനുഷ്യന്റെയും ഹൃദയഭാഷയാണ്. ഓരോ ഇന്ത്യൻ ഭാഷയും രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ കേരളപ്പിറവി ദിനത്തിലെ ആശംസാക്കുറിപ്പിൽ വ്യക്തമാക്കി.

‘കേരളാമോഡൽ ‘ ജീർണതകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആത്മനിർഭരതയുടെ കാലത്ത് സ്വാശ്രയത്വത്തിലൂന്നി മുന്നേറാൻ കേരളത്തിനാകണം. സംസ്ഥാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും വി.മുരളീധരൻ പറഞ്ഞു. 

അഴിമതിയും  സ്വജനപക്ഷപാതവുമായി ഭരണം മാറിയെന്നും സ്ത്രീസുരക്ഷ വാക്കിലൊതുങ്ങിയെന്നും മന്ത്രി വിമർശിച്ചു. ലഹരിക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ അധ്യക്ഷൻ കൂടിയാണ് വി.മുരളീധരൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“ഏതൊരു വേദവുമേതൊരു ശാസ്ത്രവും ഏതൊരു കാവ്യവുമേതൊരാൾക്കും ഹൃദയത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്ത്രത്തിൽ നിന്നുതാൻ കേൾക്ക വേണം ” (വള്ളത്തോൾ)

ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം രൂപീകൃതമായിട്ട് 66 വർഷം തികയുന്ന അഭിമാന ദിനമാണിന്ന്.

മലയാളമടക്കം മാതൃഭാഷ ഏതൊരു മനുഷ്യന്റെയും ഹൃദയഭാഷയാണ്.

ഭാഷാ വൈവിധ്യം ഭാരതത്തിന്റെ അഭിമാന ഘടകവും.

ബഹു.പ്രധാനമന്ത്രി അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയതു പോലെ ഓരോ ഇന്ത്യൻ ഭാഷയും രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്, മലയാളവും.

ആറര പതിറ്റാണ്ടിനിടെ മലയാളി വിവിധ മേഖലകളിൽ ആർജിച്ച മുന്നേറ്റം ചെറുതല്ല. തലമുറകൾ തോളോട് തോൾ ചേർന്ന നടത്തിയ മഹായജ്ഞത്തിലൂടെ മുന്നോട്ടാഞ്ഞ് തുഴയുകയായിരുന്നു മലയാളക്കര.

എന്നാൽ മലയാണ്മയുടെ മഹത്വത്തിന് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് ഇന്ന് ദിനംപ്രതി കേൾക്കുന്നത്.

ശ്രീനാരായണഗുരുദേവനും മന്നത്ത് പദ്മനാഭനും അയ്യങ്കാളിയുമെല്ലാം പിറന്ന മണ്ണ് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും മടങ്ങുന്നു.

സ്ത്രീസുരക്ഷ വാക്കിൽ മാത്രമാകുമ്പോൾ കുട്ടികൾ ലഹരിയുടെ ചതിവലയിലാണ്.

അഴിമതിയും സ്വജനപക്ഷപാതവുമാണ് ഭരണത്തിന്റെ മുഖമുദ്ര.

കൊട്ടിഘോഷിച്ച കൊവിഡ് പ്രതിരോധം ലോകായുക്തയുടെ അന്വേഷണ പിരിധിയിലെത്തിയതും ഈ പിറന്നാളിനരികെ തന്നെ.

‘കേരളാമോഡൽ ‘ ജീർണതകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുക തന്നെ വേണം.

ആത്മനിർഭരതയുടെ അമൃതമഹോത്സവത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്ന കാലത്ത് സ്വാശ്രയത്വത്തിലൂന്നി മുന്നേറാൻ കേരളത്തിനുമാകണം.

സംസ്ഥാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നതാകട്ടെ പിറന്നാൾ ദിന പ്രതിജ്ഞ.

കേരളപ്പിറവി ആശംസകൾ

 

Tags: keralaമുരളീധരൻKerala piravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.