Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോര്‍ബി പാലം യുവാക്കളുടെ സംഘം മനപൂര്‍വ്വം കുലുക്കി വീഴ്‌ത്തിയതോ? താങ്ങാവുന്നതിലധികം ആളുകള്‍ എത്തി; രാഷ്‌ട്രീയഗൂഢാലോചന മണക്കുന്നു

ഗൂജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണത് ഒരു സംഘം യുവാക്കള്‍ മനപൂര്‍വ്വം പാലത്തില്‍ ഒന്നിച്ച് സമ്മര്‍ദ്ദം മൂലമോ എന്ന് സംശയം. പാലം തകര്‍ന്ന് വീഴുന്നതിന് തൊട്ട് മുന്‍പ് എടുത്ത വീഡിയോയില്‍ പാലത്തിന് നടുവില്‍ നില്‍ക്കുന്ന യുവാക്കളുടെ സംഘം ഒരേ താളത്തില്‍ പാലം താഴേക്ക് തള്ളാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 10:00 pm IST
inIndia

അഹമ്മദാബാദ്: ഗൂജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണത് ഒരു സംഘം യുവാക്കള്‍ മനപൂര്‍വ്വം പാലത്തില്‍ ഒന്നിച്ച് ചെലുത്തിയ സമ്മര്‍ദ്ദം  മൂലമോ എന്ന് സംശയം. പാലം തകര്‍ന്ന് വീഴുന്നതിന് തൊട്ട് മുന്‍പ് എടുത്ത വീഡിയോയില്‍ പാലത്തിന് നടുവില്‍ നില്‍ക്കുന്ന യുവാക്കളുടെ സംഘം ഒരേ താളത്തില്‍ പാലം താഴേക്ക് തള്ളാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.  

നൂറുദ്ദീന്‍ എന്ന ഒരാള്‍ പങ്കുവെച്ച ഈ വീഡിയോയില്‍ യുവാക്കള്‍ പാലം കുലുക്കുന്നത് വ്യക്തമായി കാണാം:

യുവാക്കളുടെ ഈ ശ്രമത്തിന് പിന്നാലെ പാലം കേബിള്‍ പൊട്ടി തകര്‍ന്നുവീഴുകയായിരുന്നു. യുവാക്കള്‍  പ്രത്യേക രീതിയില്‍ തുള്ളിക്കൊണ്ട് പാലത്തിന് മുകളില്‍ സമ്മര്‍ദ്ദം ഏല്‍പിക്കുന്നത് വ്യക്തമായി കാണാം. ഈ വീഡിയോ വൈറലാണ്. 

അഹമ്മദാബാദ് സ്വദേശി വിജയ ഗോസ്വാമിയും കുടുംബാംഗങ്ങളും ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൂക്കു പാലം കാണാന്‍ പോയിരുന്നു. പക്ഷെ ചെറുപ്പക്കാരുടെ സംഘം പാലം കുലുക്കുന്നത് കണ്ടപ്പോള്‍ ഭയം മൂലം വിജയ് ഗോസ്വാമിയും കുടുംബവും സ്ഥലം വിട്ടു. അത് ദൈവാനുഗ്രഹവുമായി ഭവിച്ചു. അവര്‍ പാലത്തില്‍ നിന്നും പുറത്തുകടന്നതും വൈകാതെ പാലം തകര്‍ന്ന് വീണതും ഒന്നിച്ചായിരുന്നു. മനപൂര്‍വ്വമായിരുന്നു യുവാക്കള്‍ ഒന്നിച്ച് പാലം താഴേക്ക് കുലുക്കിക്കൊണ്ടിരുന്നതെന്ന് വിജയ് ഗോസ്വാമി പറയുന്നു. അതുമൂലം തൂക്കുപാലം ഭയാനകമായ തോതില്‍ കുലുങ്ങിയത് മൂലം പാലത്തിലൂടെയുള്ള നടത്തം തന്നെ വിഷമകരമായി തോന്നിയെന്നും അദ്ദേഹം പറയുന്നു.  

“സ്ഥലം വിടുന്നതിന് മുന്‍പ്, ഡ്യൂട്ടിയിലുള്ള സ്റ്റാഫുകളോട് യുവാക്കള്‍ പാലം ശക്തമായി കുലുക്കുന്നുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ സ്റ്റാഫുകള്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതിലായിരുന്നു താല്‍പര്യം”-ഗോസ്വാമി പറഞ്ഞു. 

മാത്രമല്ല, അന്നത്തെ ദിവസം പാലത്തിന് പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അഞ്ചിരട്ടി ആളുകളെ കയറ്റിയിരുന്നു. മാത്രമല്ല, പാലം അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനി മോര്‍ബി നഗരസഭയില്‍ നിന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് മുന്‍പ് പാലം ജനത്തിന് തുറന്നുകൊടുത്തതായി പരാതിയുണ്ട്. കമ്പനിയുടെ സിഇഒ ഒളിവിലാണ്. കമ്പനി വെബ്സൈറ്റുകളും സമൂഹമാധ്യമഅക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നില്ല. മൊത്തത്തില്‍ ഒരു രാഷ്‌ട്രീയ ഗൂഢാലോചനയും മണക്കുന്നതായി പറയുന്നു.  

Tags: മോര്‍ബി പാലം തകര്‍ച്ചമോര്‍ബി പാലംsuspensionഅഹമ്മദാബാദ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിഅജന്ത ഒറേവ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.