Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാജിക് പ്ലാനറ്റിലെ തദ്ദേശീയ ഉത്പന്നങ്ങള്‍ ആഗോള ശ്രദ്ധയിലേക്ക് എത്തിക്കും; ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി

വിദേശയാത്രകളില്‍ രാഷ്‌ട്രത്തലവന്മാര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് ഉപഹാരം നല്‍കുന്നതിനും രാജ്യത്ത് എത്തുന്നവരെ സ്വീകരിക്കുന്നതിനും ഈ ഉല്‍പന്നങ്ങള്‍ കൂടി പരിഗണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നൈപുണ്യ വികസന പരിപാടികളിലൂടെ ഭിന്നശേഷി സമൂഹത്തിന്റെ അതിജീവനവും ഉപജീവനവും ഉറപ്പുവരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 11:21 pm IST
in Kerala

തിരുവനന്തപുരം: കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷി കുട്ടികളും അമ്മമാരും ചേര്‍ന്നുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ആഗോളശ്രദ്ധയില്‍ എത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കഴക്കൂട്ടത്ത് ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദേശയാത്രകളില്‍ രാഷ്‌ട്രത്തലവന്മാര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് ഉപഹാരം നല്‍കുന്നതിനും രാജ്യത്ത് എത്തുന്നവരെ സ്വീകരിക്കുന്നതിനും ഈ ഉല്‍പന്നങ്ങള്‍ കൂടി പരിഗണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നൈപുണ്യ വികസന പരിപാടികളിലൂടെ ഭിന്നശേഷി സമൂഹത്തിന്റെ അതിജീവനവും ഉപജീവനവും ഉറപ്പുവരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി  ഒരു സാമൂഹിക ക്ഷേമപദ്ധതിയായി പരിണമിക്കുന്നതിലെ സന്തോഷം പങ്കുവെച്ച മന്ത്രി കേരള കാര്‍ഷിക സര്‍വകലാശാലയും മാജിക് പ്ലാനറ്റും  നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു.

തെറാപ്പി വഴി ഭിന്നശേഷി കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റം ശാസ്ത്രീയമായി പഠിച്ച് വിലയിരുത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ ഭാരതത്തിന് വേണ്ടി സംരഭകത്വ താത്പര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന പ്രത്യേക പരിശീലന പരിപാടികള്‍ക്ക് പ്രധാനമന്ത്രി തന്നെ പ്രചോദനവും പ്രോത്സാഹനവും നല്‍കി രംഗത്ത് ഉണ്ടെന്നും കേന്ദ്ര സഹ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷിയുള്ള വ്യക്തികളെ സഹതാപപരമായി വീക്ഷിച്ച് അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുപോകുന്ന സാഹചര്യം പൂര്‍ണമായി മാറി.  അവര്‍ക്കുവേണ്ട ശാരീരിക വിദ്യാഭ്യാസ സാമ്പത്തിക പുനരധിവാസത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മുരളീധരന്‍  പറഞ്ഞു.

Tags: വി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.