Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാത്തിരുന്നവര്‍ക്ക് നിരാശയായി മഴ; ട്വന്റി20 മത്സരങ്ങള്‍ ഉപേക്ഷിച്ചു; ഇരു ടീമുകളും ഓരോ പോയിന്റ് നേടി

ന്യൂസിലാന്‍ഡിനെതിരായ അഫ്ഗാന്റെ ആദ്യമത്സരവും മഴ മുടക്കിയിരുന്നു. അതേ സമയം അയര്‍ലന്‍ഡിന് ആദ്യമത്സരത്തില്‍ മഴ മൂലം ലഭിച്ചത് വിജയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് അയര്‍ലന്‍ഡ് വിജയിച്ചത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കും ഇന്നലെ ഒരു വിജയം ആവശ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 10:28 pm IST
in Cricket

മെല്‍ബണ്‍: ആഷസ് വൈരികളുടെ പോരാട്ടം കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായി മഴ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും തുടര്‍ച്ചയായി പെയ്ത മഴ മൂലം ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരവും ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരവുമാണ് ഉപേക്ഷിക്കേണ്ടിവന്നത്. ടീമുകള്‍ ഓരോ പോയിന്റുകള്‍ നേടി.

ന്യൂസിലാന്‍ഡിനെതിരായ അഫ്ഗാന്റെ ആദ്യമത്സരവും മഴ മുടക്കിയിരുന്നു. അതേ സമയം അയര്‍ലന്‍ഡിന് ആദ്യമത്സരത്തില്‍ മഴ മൂലം ലഭിച്ചത് വിജയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് അയര്‍ലന്‍ഡ് വിജയിച്ചത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കും ഇന്നലെ ഒരു വിജയം ആവശ്യമായിരുന്നു.

രണ്ട് ടീമുകളും ആദ്യമത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയവരാണ്. ഓസ്‌ട്രേലിയ ഉദ്ഘാടനമത്സരത്തില്‍ ന്യൂസിലാന്‍ഡിനോടാണ് തോറ്റത്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ അവര്‍ തോല്‍പിച്ചു. ആദ്യകളിയില്‍ അഫ്ഗാനെ തോല്‍പിച്ച ഇംഗ്ലണ്ടിന് പക്ഷേ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

ഓസ്‌ട്രേലിയയ്‌ക്കിനി 31ന് അയര്‍ലന്‍ഡുമായും നവംബര്‍ നാലിന് അഫ്ഗാനിസ്ഥാനുമായാണ് മത്സരം. ഇംഗ്ലണ്ട് നവംബര്‍ ഒന്നിന് ന്യൂസിലാന്‍ഡിനെയും അഞ്ചിന് ശ്രീലങ്കയെയും നേരിടും. സെമിഫൈനലിലേക്ക് കടക്കാന്‍ എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയാണ് ഇരുടീമുകള്‍ക്കും. ഇന്ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ നേരിടും.

Tags: ട്വന്‍റി-ട്വന്‍റി ലോകകപ്പില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യയെ നിലംതൊടിക്കാതെ ഇംഗ്ലണ്ട്; സെമിയില്‍ നാണംകെട്ട തോല്‍വി; ഇംഗ്ലണ്ട് ഫൈനലിലെത്തിയത് പത്തു വിക്കറ്റ് വിജയത്തോടെ

Cricket

ഹാര്‍ദിക് പാണ്ഡ്യയും കോഹ്ലിയും രക്ഷകരായി; ഇംഗ്ലണ്ടിനു മുന്നില്‍ 169 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)
Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

Cricket

അഡ്‌ലെയ്ഡില്‍ മത്സരം പുനരാരംഭിച്ചു; ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് ജയിക്കാന്‍ 16 ഓവറില്‍ 151 റണ്‍സ്

പുതിയ വാര്‍ത്തകള്‍

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

വൃദ്ധസമൂഹം കൂടുന്നു (ഇടത്ത്) കൗമാരത്തിലുള്ളവര്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നു (വലത്ത്)

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതെന്തിനാണ്?

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

യുകെയിൽ നിന്ന് ഭോജ്ശാലയിലെ സരസ്വതീ വിഗ്രഹം മടക്കി കൊണ്ടുവരണം ; ധറിൽ സംസ്‌കൃത പഠന കേന്ദ്രം ആരംഭിക്കണം ; കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് വിഎച്ച് പി

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.