Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെടിവയ്‌പിലേക്ക് കേരളം ‘പുരോഗമിക്കുന്നു’; മൂന്നുവര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചത് 10 പേര്‍

2014 മാര്‍ച്ച് രണ്ടിന് ഇടുക്കി രാജകുമാരിയില്‍ ജീപ്പ് ഡ്രൈവര്‍ ജിജിയെ (48) വെടിവച്ചു കൊന്ന് സുഹൃത്ത് സജി (47) ആത്മഹത്യ ചെയ്തതാണ് ഈ പരമ്പരയിലെ ആദ്യ സംഭവം.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Oct 28, 2022, 09:08 am IST
inKerala

കൊല്ലം: ഒന്നു പറഞ്ഞ് രണ്ടിനു തോക്കെടുക്കുന്ന അവസ്ഥയാണ് കേരളത്തില്‍. കൊച്ചിയിലെ ബാറില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്‌പിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് കൊട്ടാരക്കരയില്‍ അഭിഭാഷകനു വെടിയേറ്റത്. 2014 മുതല്‍ ഇതുവരെ സംസ്ഥാനത്തു വെടിയേറ്റു മരിച്ചത് 12 പേരാണ്. മൂന്നു വര്‍ഷത്തിനിടെ 10 പേര്‍.

2014 മാര്‍ച്ച് രണ്ടിന് ഇടുക്കി രാജകുമാരിയില്‍ ജീപ്പ് ഡ്രൈവര്‍ ജിജിയെ (48) വെടിവച്ചു കൊന്ന് സുഹൃത്ത് സജി (47) ആത്മഹത്യ ചെയ്തതാണ് ഈ പരമ്പരയിലെ ആദ്യ സംഭവം. 2018 ഡിസംബറില്‍ നടി ലീന മരിയ പോളിന്റെ കൊച്ചിയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ വെടിവയ്‌പു നടന്നു. 2019 മേയ് 24ന് വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരംപുഴയില്‍ പുളിക്കല്‍ ചാര്‍ളിയുടെ വെടിയേറ്റ് അമരക്കുനി സ്വദേശി കാട്ടുമാക്കല്‍ നിധിന്‍ പത്മനാഭന്‍ (22) മരിച്ചു. 2020 ആഗസ്തില്‍ ഇടുക്കി മറയൂര്‍ പാളപ്പെട്ടി ഊരില്‍ ചന്ദ്രികയെ (35) സഹോദരീ പുത്രന്‍ കാളിയപ്പന്‍ വെടിവച്ചു കൊന്നു. ചന്ദനക്കടത്തിനെക്കുറിച്ചുള്ള വിവരം പോലീസിനു ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.  

2021 മാര്‍ച്ച് 25ന് കണ്ണൂര്‍ ചെറുപുഴ കാനംവയല്‍ ചേന്നാട്ടു കൊല്ലിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കൊങ്ങോലയില്‍ ബേബി (50) വെടിയേറ്റു മരിച്ചു. ജൂലൈ 30നു കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ദന്തല്‍ കോളജ് വിദ്യാര്‍ഥിനി കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശി പി.വി. മാനസയെ(24) വെടിവച്ചുകൊന്ന് കണ്ണൂര്‍ സ്വദേശി രഖില്‍(21) സ്വയം നിറയൊഴിച്ചു മരിച്ചു. നവംബറില്‍ വയനാട് കമ്പളക്കാട് സ്വദേശി ജയന്‍ കൃഷി സ്ഥലത്തു കാട്ടുപന്നിയെ ഓടിക്കാനെത്തിയപ്പോള്‍ വെടിയേറ്റു മരിച്ചു.

ഈ വര്‍ഷം മാര്‍ച്ച് ഏഴിനു കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് വസ്തുതര്‍ക്കത്തെ തുടര്‍ന്ന് കരിമ്പനാല്‍ രഞ്ജു കുര്യന്‍ സഹോദരന്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റു മരിച്ചു. മാര്‍ച്ച് 26നു രാത്രി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തില്‍ എലപ്പള്ളി സ്വദേശി സനല്‍ ബാബു (32) കൊല്ലപ്പെട്ടു. ജൂണ്‍ 15ന് കാസര്‍കോട് ബേക്കലില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വച്ച തോക്കുകെണിയില്‍ നിന്നു വെടിയേറ്റു കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവന്‍ നമ്പ്യാര്‍ (65) മരിച്ചു. ജൂണില്‍ത്തന്നെ മലപ്പുറം കോട്ടയ്‌ക്കല്‍ ചട്ടിപ്പറമ്പില്‍ പൊന്മേള ചേങ്ങോട്ടൂര്‍ ആക്കപ്പറമ്പ് സ്വദേശി കണക്കയില്‍ ഷാനു എന്ന ഇര്‍ഷാദ് (27) വെടിയേറ്റു മരിച്ചു.

Tags: keralaവെടിവെപ്പ്തോക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.