Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എക്കണോമിക് സര്‍വെ നടത്തിയ പ്രതിഫല തുക നല്‍കാതെ കേരള സര്‍ക്കാര്‍; ഭാരതീയ സിഎസ്‌സി വര്‍ക്കേഴ്‌സ് സംഘ് പ്രക്ഷോഭത്തിലേക്ക്

ഇതിനെതിരെ സിഎസ്‌സി വിഎല്‍ഇകളെ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്ന കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളുടെ ജില്ലാ ഓഫീസുകളുടെയും മുന്നില്‍ ഭാരതിയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് ധര്‍ണ സംഘടിപ്പിക്കുന്നു. കൊല്ലം ജില്ല സ്റ്റാറ്റിറ്റിക്‌സ് ഓഫീസിനുമുന്നില്‍ നടക്കുന്ന ധര്‍ണ ബിഎംഎസ് ജില്ല പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ കോണ്‍സര്‍വീസ് സെന്റര്‍ സംസ്ഥാന സെക്രട്ടറി എസ്. അനൂപ് മുഖ്യപ്രഭാഷണം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2022, 07:14 pm IST
in Kerala

കൊല്ലം: എക്കണോമിക് സര്‍വെ നടത്തിയ പ്രതിഫല തുക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സിഎസ്‌സി വിഎല്‍ഇകള്‍ വന്‍പ്രക്ഷോഭത്തിലേക്ക്. ഇന്ത്യയില്‍ ഏഴാമത് എക്കണോമിക് സര്‍വ്വേ നടത്തിയ കേരളത്തിലെ സിഎസ്‌സി വിഎല്‍ഇകള്‍ക്ക് സര്‍വ്വേ നടത്തിയതിന്റെ പ്രതിഫലതുക ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്.

ഇതിനെതിരെ സിഎസ്‌സി വിഎല്‍ഇകളെ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്ന കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളുടെ ജില്ലാ ഓഫീസുകളുടെയും മുന്നില്‍ ഭാരതിയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് ധര്‍ണ സംഘടിപ്പിക്കുന്നു. കൊല്ലം ജില്ല സ്റ്റാറ്റിറ്റിക്‌സ് ഓഫീസിനുമുന്നില്‍ നടക്കുന്ന ധര്‍ണ ബിഎംഎസ് ജില്ല പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ കോണ്‍സര്‍വീസ് സെന്റര്‍ സംസ്ഥാന സെക്രട്ടറി എസ്. അനൂപ് മുഖ്യപ്രഭാഷണം നടത്തും.

സര്‍വ്വേ നടത്തിയ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ സഹായങ്ങള്‍ നല്‍കിയില്ല. മാത്രമല്ല സര്‍വെ നടത്തുന്നവര്‍ക്കെതിരെ ചില സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും സര്‍വ്വേ തടസപ്പെടുത്തുന്നതരത്തിലുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് സിഎസ്‌സി വിഎല്‍ഇകള്‍ സര്‍വ്വേ നടത്തിയത്.

ഇതില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. സര്‍വെയ്‌ക്കുവേണ്ടി ഓരോ സിഎസ്‌സി വിഎല്‍ഇകളും 5 മുതല്‍ 15 എന്യൂമറേറ്റേഴ്‌സിനെ നിയോഗിച്ചതാണ്. ഇവര്‍ക്ക് കൊടുക്കേണ്ട കമ്മിഷന്‍ ബാധ്യത സിഎസ്‌സി വിഎല്‍ഇകളാണ് നല്കിയത്. അതിനാല്‍ എത്രയും പെട്ടെന്ന് സിഎസ്‌സി വിഎല്‍ഇകള്‍ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും നല്‍കണമെന്നാണ് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് ഉന്നയിക്കുന്ന ആവശ്യം.

Tags: കലാപംസര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.