Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ന്യൂയോര്‍ക്ക് ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രീവല്ലഭന്റെ ‘ ധരണി

ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം , ബെസ്റ്റ് ക്യാമറ , ബെസ്റ്റ് ഡയറക്ഷന്‍ , മികച്ച ഓഡിയോഗ്രഫി തുടങ്ങിയ അവാര്‍ഡുകളും ധരണിക്ക് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2022, 04:11 pm IST
in Marukara

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍  അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രീവല്ലഭന്റെ ‘ ധരണി ‘.  

മികച്ച അന്താരാഷ്‌ട്ര ചിത്രം,മികച്ച ഛായാഗ്രഹണം  (ജിജു സണ്ണി),മികച്ച രണ്ടാമത്തെ നടന്‍  ,(എം ആര്‍ ഗോപകുമാര്‍) എന്നിവയാണ്  അവാര്‍ഡുകള്‍.  

ശ്യാമം, പകരം , പച്ച എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീവല്ലഭന്‍ അണിയിച്ചൊരുക്കിയ  ചിത്രത്തില്‍ രതീഷ് രവി , എം ആര്‍ ഗോപകുമാര്‍ , പ്രൊഫ: അലിയാര്‍ , ശ്രീകുമാര്‍ പള്ളിപ്പുറം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം , ബെസ്റ്റ് ക്യാമറ , ബെസ്റ്റ് ഡയറക്ഷന്‍ , മികച്ച ഓഡിയോഗ്രഫി തുടങ്ങിയ അവാര്‍ഡുകളും ധരണിക്ക് ലഭിച്ചിരുന്നു.  

ധരണിയിലെ ശബ്ദ മിശ്രണത്തിനഎം ആര്‍ രാജാകൃഷ്ണന് ജെ  സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. രതീഷ് രവിക്കും , ധരണിക്കും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്  ജൂറി പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.  

ശ്രീവല്ലഭന്‍ മുന്‍പ് സംവിധാനം ചെയ്ത ‘പച്ച  ‘ എന്ന ചലച്ചിത്രം ഇതിനോടകം തന്നെ ന്യൂയോര്‍ക്ക് ഐ ഓ ഫിലിം ഫെസ്റ്റിവല്‍ (യു എസ്) , സലീന്റോ ഫിലിം ഫെസ്റ്റിവല്‍ (ഇറ്റലി) , കാനീസ് വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍ (ഫ്രാന്‍സ്  )തുടങ്ങിയവയില്‍ മികച്ച ചിത്രത്തിന് ഉള്ള പുരസ്‌കാരങ്ങള്‍ നേടിയിരിന്നു.  

ജന്മഭൂമി, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും പച്ച കരസ്ഥമാക്കി. കൂടാതെ ഫിന്‍ലാന്റ് കൊറിയ,ഇറ്റലി, യു എസ്,  യു കെ തുടങ്ങിയ 15  ഓളം രാജ്യങ്ങളിലെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

കെ.രമേശ് , സജിലാല്‍ , ഷാജി പി ദേശായ്ന്‍  തുടങ്ങിയവരാണ് ധരണിയുടെ എക്‌സിക്യുട്ടീവ്  പ്രൊഡ്യൂസര്‍മാര്‍. ആഷിം സൈനുലാബ്ദീനാണ് ചിത്രത്തിന്റെ പ്രോജെക്റ്റ്  ഡിസൈനര്‍. സംഗീതം   പണ്ഡിറ്റ്- രമേശ് നാരായണന്‍ ,എഡിറ്റര്‍-  കെ ശ്രീനിവാസ്

Tags: ശ്രീവല്ലഭന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.