Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ രേഖകളുമായി വീണ്ടും ചൈനീസ് വനിത ഷിംലയില്‍ പോലീസ് പിടിയില്‍; കഴിഞ്ഞിരുന്നത് ബുദ്ധ വിഹാരത്തില്‍ മത പഠനക്ലാസ്സുകളെടുത്ത്‌

ബുദ്ധമത വിശ്വാസിയാണ് ഇവരെന്നും അതിനായാണ് ഇന്ത്യയില്‍ എത്തിയതെന്നുമാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 12:08 pm IST
inIndia

ഷിംല : വ്യാജ രേഖകളുമായി ഒരു ചൈനീസ് വനിത കൂടി പോലീസ് പിടിയില്‍. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസ്സുകള്‍ എടുത്തിരുന്നതാണ് യുവതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായത്. ഇവരില്‍ നിന്നും പണവും കണ്ടെടുത്തിട്ടുണ്ട്. ബുദ്ധമത വിശ്വാസിയാണ് ഇവരെന്നും അതിനായാണ് ഇന്ത്യയില്‍ എത്തിയതെന്നുമാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.  

ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകളും ഇവര്‍ എടുത്തിരുന്നു. നേപ്പാള്‍ പൗര എന്ന നിലയിലാണ്ഇവര്‍ ഹിമാചലില്‍ താമസിച്ചിരുന്നത്,​ ഇവരെ ചോദ്യം ചെയ്തു വരികയാണ്. നേരത്തെ ദല്‍ഹിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തില്‍ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ കഴിയുന്നതിനിടെയാണ് യുവതി പിടിയിലായത്.  

2019 ല്‍ ചൈനീസ് പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ എത്തി മടങ്ങിയ ഇവര്‍, പിന്നീട് 2020 ല്‍ നേപ്പാള്‍ പൗരയെന്ന വ്യാജ പാസ്‌പോര്‍ട്ടിലാണ് ബീഹാറിലൂടെ ദല്‍ഹിക്ക് എത്തുന്നത്. ഇവര്‍ക്ക് ഒപ്പം എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് സെപഷ്യല്‍ സെല്‍ തുടരുന്നത്. ചോദ്യം ചെയ്യലില്‍  ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പോലീസ് കരുതുന്നത്.  

Tags: ഹിമാചല്‍ പ്രദേശ്ചൈനീസ് ചാരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

India

മണിപ്പൂരില്‍ ആശങ്ക പ്രകടിപ്പിച്ച ബൃന്ദ കാരാട്ട്; ഭര്‍ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മൗനം

India

ഹിമാചലില്‍ മേഘവിസ്‌ഫോടനം; കനത്തമഴയില്‍ ഏഴു പേര്‍ മരിച്ചു; മൂന്നു പേരെ കാണാതായി

Kerala

ഹിമാചലില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ ഇന്ന് ദല്‍ഹിയിലെത്തും

കനത്ത മഴയെ തുടര്‍ന്ന് ന്യൂദല്‍ഹിയില്‍ യമുന കര കവിഞ്ഞപ്പോള്‍ വെള്ളത്തിലായ പ്രദേശത്തു നിന്ന് വീട്ടുസാധനങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്ന കുടുംബം
India

പ്രളയ മഴ; ഹിമാചലില്‍ മരണം 72

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.