Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരങ്ങളെ വികലമാക്കുന്ന പ്രവണത കേരള സമൂഹത്തില്‍ തുടരുന്നു; അന്ധവിശ്വാസ നിരോധന ബില്‍ ആചാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം ആകരുത്: ആചാര്യസഭ

വിശ്വാസം ഏത്,അന്ധവിശ്വാസമേത് എന്ന നിലയില്‍ വേര്‍തിരിച്ചു വ്യാഖ്യാനിക്കുക, ശാസ്ത്രപുസ്തകങ്ങളെ സര്‍ക്കാര്‍തലത്തില്‍ അംഗീകരിക്കുക, പരമ്പരാഗത ആചാരങ്ങളെ എതിര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ബില്ല് ഉപേക്ഷിക്കണമെന്ന് ഇടപ്പള്ളി ശ്രീരാമദാസമഠം ദേവസ്ഥാനത്ത് കൂടിയ ആചാര്യസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 10:51 pm IST
in Kerala

കൊച്ചി: ആചാരങ്ങളെ വികലമായി അവതരിപ്പിക്കുന്ന രീതി ഇന്ന് കേരള സമൂഹത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു ജ്യോതിഷം,തന്ത്രം,വാസ്തുവിദ്യ, വൈദികാചരണങ്ങള്‍ എന്നിവ അന്ധവിശ്വാസമാണെന്നകാഴ്ചപ്പാടോടെ അന്ധവിശ്വാസ നിരോധന നിയമം അവതരിപ്പിക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് ആചാര്യസഭ പറഞ്ഞു.

വിശ്വാസം ഏത്,അന്ധവിശ്വാസമേത് എന്ന നിലയില്‍ വേര്‍തിരിച്ചു വ്യാഖ്യാനിക്കുക, ശാസ്ത്രപുസ്തകങ്ങളെ സര്‍ക്കാര്‍തലത്തില്‍ അംഗീകരിക്കുക, പരമ്പരാഗത ആചാരങ്ങളെ എതിര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ബില്ല് ഉപേക്ഷിക്കണമെന്ന് ഇടപ്പള്ളി ശ്രീരാമദാസമഠം ദേവസ്ഥാനത്ത് കൂടിയ ആചാര്യസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന കൊലപാതകം, പണം തട്ടിപ്പ്,ബലാത്സംഗം,അക്രമം എന്നിവ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഇപ്പോള്‍ തന്നെ നിയമമുണ്ട്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയ്‌ക്ക് ദോഷകരമല്ലാത്ത ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തില്‍ ഈ നിയമനിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കൂടിയ ആചാര്യ സഭ ആവശ്യപ്പെട്ടു.

ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ചെത്തല്ലൂര്‍ വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.കെ ബാലകൃഷ്ണന്‍ വാര്യര്‍, ചെറുവള്ളി നാരായണന്‍ നമ്പൂതിരി, ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഏ.യു രഘുരാമന്‍ പണിക്കര്‍, ധര്‍മാചാര്യ സഭ സംസ്ഥാന സമിതി അംഗം പറവൂര്‍ ജ്യോതിസ്. കെ. എസ്, തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി  കിടാക്കോട് രാധാകൃഷ്ണന്‍ പോറ്റി ,തന്ത്രി സമാജം മധ്യ മേഖല പ്രസിഡന്റ് ചേന്നാസ് നാരായണന്‍ നമ്പൂതിരി, എസ്എന്‍ഡിപി വൈദിയോഗം വൈസ് പ്രസിഡന്റ് ജോഷി ശാന്തി, വാസ്തുശാസ്ത്ര മണ്ഡലം സംസ്ഥാന സെക്രട്ടറി  സുനില്‍ കോന്നി, മറ്റം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്  എം.രാമചന്ദ്രന്‍,സി.സുകുമാരന്‍,തന്ത്രവിദ്യാപീഠം വൈസ് പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍ നമ്പൂതിരി,കാക്കശ്ശേരി രവീന്ദ്രന്‍ പണിക്കര്‍, സനാതന പുരോഹിത സമാജം ജനറല്‍ സെക്രട്ടറി പി. എന്‍ പരമേശ്വരന്‍ നമ്പൂതിരി, ആലുവ വ്യാസചൈതന്യ, ജ്യോതിഷ താന്ത്രിക വേദി സെക്രട്ടറി ശ്രീകുമാര്‍ കൃഷ്ണന്‍, സതീശന്‍ ആചാരികൊടുങ്ങല്ലൂര്‍, കോലഴി സുരേന്ദ്ര പണിക്കര്‍, ഉണ്ണിരാജ കുറുപ്പ്, നാഗലശ്ശേരി വേണുഗോപാല്‍, ഡോ. സി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. ആചാര്യ സഭയുടെ സംയോജകനായി ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സെക്രട്ടറി എസ്സ്. ശ്രേയസ്സിനെ തിരഞ്ഞെടുത്തു.

Tags: Hindu Dharmaമതസ്വാതന്ത്ര്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.