Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സാരിയുടെ പൈതൃകം പേറി കെഎച്ച്എന്‍എയുടെ ‘ജാനകി’; മാധവന്‍ ബ്രാന്റ് അംബാസഡര്‍, നേഹ സക്‌സേന കോറിയോ ഗ്രാഫര്‍

മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 500 ഓളം സ്ത്രീകള്‍ സാരിയുടുത്ത് പുരാണ കഥാപാത്രങ്ങളായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 12:29 pm IST
in US

ഹൂസ്റ്റണ്‍: യോഗയും സംസ്‌കൃതവും പോലെ സനാതന ധര്‍മ്മത്തിന്റെ മഹത്തായ  പൈതൃകമായി സാരിയെ അവതരിപ്പിക്കാന്‍ പ്രത്യേക പരിപാടിയുമായി കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക. പുരണാത്തിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതത്തിലെ വ്യത്യസ്ഥ സംഭവങ്ങള്‍  സ്‌റ്റേജില്‍ അവതരിപ്പിക്കുന്ന  പരിപാടിക്ക് ‘ജാനകി’ എന്ന പേരാണിട്ടിരിക്കുന്നത്. സീതയും ഊര്‍മ്മിളയും ദ്രൗപതിയും ഒക്കെയായി  സ്ത്രീകള്‍ സ്‌റ്റേജിലെത്തും.  അമേരിക്കയിലെ ഓരോ സംസ്ഥാനവും ഓരോ കഥാപാത്രത്തെ അവതരിപ്പിക്കും.   ഒരോ കഥാപാത്രത്തിന്റേയും ജീവിതത്തിലെ വ്യത്യസ്ഥ സംഭവങ്ങള്‍ കലാസംവിധാനത്തിന്റേയും ആധുനിക സാങ്കേതിക വിദ്യയുടേയും പിന്തുണയോടെയാകും ആവിഷ്‌ക്കരിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 500 ഓളം സ്ത്രീകള്‍ സാരിയുടുത്ത് പുരാണ കഥാപാത്രങ്ങളായി മാറും.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ മാധവനാണ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഇതു സംബന്ധിച്ച് കെഎച്ച്എന്‍എ ഭാരവാഹികളും മാധവനുമായി കരാര്‍ ഒപ്പുവെച്ചു. സ്റ്റാര്‍ പ്ലസിന്റെ ജനപ്രിയ ഷോയായ തേരേ ലിയേയില്‍ മൗലി ബാനര്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ  പ്രശസ്തയായ നേഹ സക്‌സേനയാണ് പരിപാടിയുടെ കോറിയോ ഗ്രാഫര്‍. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഡാലു കൃഷ്ണയുടെ മേല്‍നോട്ടത്തിലാകും ‘ജാനകി’ അവതരിപ്പിക്കുക.

ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ പ്രതിനിധീകരിക്കുന്ന  നിര്‍ണ്ണായക ഘടകമാണ് സാരിയെന്നതിനാലാണ്  വേറിട്ട പരിപാടി അവതരിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചുസ്വന്തം വ്യക്തിത്വത്തില്‍ പൂര്‍ണ്ണത അനുഭവിക്കാന്‍ സ്ത്രീകള്‍ സ്വയം ചുറ്റാന്‍ തിരഞ്ഞെടുക്കുന്ന സാരി, വെറുമൊരു വസ്ത്രം മാത്രമല്ല വികാരമാണ്്. എല്ലാ വസ്ത്രങ്ങള്‍ക്കും അതിന്റേതായ ഒരു ചാരുതയുണ്ട്, എന്നാല്‍ സാരി അണിയുന്നവരുടെ വ്യക്തിത്വത്തിന് എന്ത് ചെയ്യുന്നു എന്നത് സമാനതകളില്ലാത്തതാണ്.   ജി കെ പിള്ള പറഞ്ഞു. സാരിയെന്ന പൈതൃകത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ്  ‘ജാനകി’യുടെ ഉദ്ദേശ്യമെന്ന്  കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  രഞ്ജിത് പിള്ള പറഞ്ഞു. ഇന്നും ലോകത്തിനു മുന്നില്‍ ഭാരതീയ സ്ത്രീകളെ അടയാളപ്പെടുത്തുന്ന വസ്ത്രം സാരിയാണ്. ഇതെല്ലാം പരിഗണിച്ചാണ് ‘ജാനകി’ അവതരിപ്പിക്കുക എന്നും രഞ്ജിത് പിള്ള പറഞ്ഞു.

തങ്കം അരവിന്ദി(ന്യൂജേഴ്‌സി)ന്റെ നേതൃത്വത്തില്‍ റൂബീന സുധര്‍മ്മന്‍(ന്യൂജേഴ്‌സി), പുര്‍ണ്ണിമ പിള്ള( ടെക്‌സാസ്), സംഗീത ചന്ദ്രന്‍ (ടെന്നസി), ജയന്തി കുമാര്‍ (ന്യൂയോര്‍ക്ക്), ശ്രീ ലേഖ (ഹൂസ്റ്റണ്‍),സ്വാതി ജഗദേശന്‍(കാലിഫോര്‍ണിയ) എന്നിവരുടെ  കമ്മറ്റിക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല

മണിരത്‌നം സിനിമകളിലൂടെ പ്രശസ്തനായി ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും തിളങ്ങി ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ മാധവന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റു കൂട്ടുമെന്നും തങ്കം അരവിന്ദ് പറഞ്ഞു

Tags: khnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക'ജാനകി'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.