Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒളിവില്‍ കഴിഞ്ഞ എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി; ആരെയും ഉപദ്രവിക്കാനുള്ള ശക്തി തനിക്കില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് എംഎല്‍എ

പൊതുപരിപാടികളില്‍ നൃത്തം ചെയ്യുകയും കവിത ചൊല്ലുകയും ചെയ്യുന്നത് തന്റെ നിഷ്‌കളങ്കത കൊണ്ടാണ്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് കെപിസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് താന്‍ സംസ്ഥാനം വിട്ടെന്നും ഒളിവിലായിരുന്നുവെന്നും പറയാന്‍ കഴിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2022, 09:50 am IST
in Kerala

കൊച്ചി : പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടില്‍ തിരിച്ചെത്തി. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.  തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് വീട്ടില്‍ തിരിച്ചെത്തിയത്.  

ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍. നിരപരാധിത്വം തെളിയിക്കും. ഏതെങ്കിലും മൂടുപടത്തിനുള്ളില്‍ ജീവിക്കാറില്ല. പൊതുപരിപാടികളില്‍ നൃത്തം ചെയ്യുകയും കവിത ചൊല്ലുകയും ചെയ്യുന്നത് തന്റെ നിഷ്‌കളങ്കത കൊണ്ടാണ്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് കെപിസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കെ. സുധാകരനുമായി വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് താന്‍ സംസ്ഥാനം വിട്ടെന്നും ഒളിവിലായിരുന്നുവെന്നും പറയാന്‍ കഴിയില്ല. കോടതി ഉത്തരവ് പരിശോധിച്ച് വക്കീലുമായി സംസാരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും എല്‍ദോസ് പറഞ്ഞു.  

നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. നിബന്ധനകള്‍ക്ക് വിധേയമായാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതിനാല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുകയില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. യുവതി ഉന്നയിച്ചത് ആരോപണങ്ങള്‍ മാത്രമാണ്, താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും. കുറ്റവിമുക്തനാകുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.  

പീഡനക്കേസില്‍ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. 11 കര്‍ശ്ശന ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി കോടതി മു്‌ന്നോട്ടുവെച്ചിരിക്കുന്നത്. ഇത് കൂടാതെ ശനിയാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: ലൈംഗിക പീഡനംEldose P Kunnapillil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയില്‍ പുരോഹിതനായ പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഢനത്തിനിരയാക്കി; അറസ്റ്റില്‍

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

Kerala

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്കു നേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസമ്മില്‍ അറസ്റ്റില്‍

Kerala

തീവണ്ടി യാത്രയ്‌ക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

India

സ്ത്രീപീഡനം: രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് ഗുവാഹത്തിപൊലീസിന് മുന്നില്‍ ഹാജരായി

പുതിയ വാര്‍ത്തകള്‍

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.