Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാരപ്പന്‍ കപ്പല്‍ നിര്‍മാണ പാരമ്പര്യത്തിന് ഗുജറാത്തില്‍ സ്മാരകം; ലോഥലില്‍ ഉയരുന്നത് നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ്

ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ - മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്‌മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 07:24 pm IST
in India

അഹമ്മദാബാദ്: ഹാരപ്പന്‍ (സിന്ധുനദി തട സംസ്‌കാരം) സംസ്‌കാര കാലത്തെ  പ്രമുഖ നഗരങ്ങളിലൊന്നായിരുന്ന ഗുജറാത്തിലെ ലോഥലില്‍ നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് ഉയരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സമുദ്ര പൈതൃകം പ്രദര്‍ശിപ്പിക്കാനും ലോകോത്തര അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുമാണ് പദ്ധതി. 2022 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ – മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്‌മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലിയ കപ്പലുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി കച്ച് വളര്‍ന്നിരുന്നു. ഇവിടെ  നിര്‍മിച്ച വലിയ കപ്പലുകള്‍ ലോകമെമ്പാടും വിറ്റു, മോദി ചൂണ്ടിക്കാട്ടി.

പുരാതന കാലത്ത് കപ്പല്‍ നിര്‍മാണത്തിന് പേരുകേട്ട പൗരാണിക നഗരമായിരുന്നു ലോഥല്‍. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള തുറമുഖവും കപ്പല്‍ശാലയും. 1954ലാണ് ഇവിടെ ഉദ്ഖനനം നടത്തി ഹാരപ്പന്‍ സംസ്‌കാര കാലത്തെ അതുല്യ കപ്പല്‍ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  

സബര്‍മതി നദി വഴിയായിരുന്നു ഹാരപ്പ മുതല്‍ സൗരാഷ്‌ട്ര വരെ നീണ്ടു കിടന്നിരുന്ന പഴയ വാണിജ്യ പാത. കപ്പല്‍ശാലയുടെതായ അവശിഷ്ടങ്ങള്‍ പുരാവസ്തു വിദഗ്ധര്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്. അഹമ്മദാബാദിലെ സരഗ്‌വാലയിലാണ് ഇന്ന് ലോഥല്‍. കപ്പല്‍ശാലയെ സബര്‍മതി നദിയുമായി ബന്ധപ്പെടുത്തിയിരുന്നതായും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ശാലയുടെ പുഷ്‌ക്കല കാലത്ത് ഇവിടെ ഒരു നഗരവും ഉണ്ടായിരുന്നു. ലോഥലിനെ യുനസ്‌ക്കോയുടെ ലോക ഹെറിറ്റേജില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ നടന്നുവരികയാണ്. ബിസി 2400കളിലാണ് നഗരവും കപ്പല്‍ശാലയും തഴച്ചുവളര്‍ന്നിരുന്നത്.

ലോഥലിലെ ഖനനത്തില്‍ നഗരങ്ങളുടെയും തുറമുഖങ്ങളുടെയും വിപണികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.  ഇവിടം  ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു. ലോഥല്‍ തുറമുഖത്ത്  84 രാജ്യങ്ങളുടെ പതാകകളുണ്ടായിരുന്നു.  80 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആസ്ഥാനമായിരുന്നു അടുത്തുള്ള വളഭി.

Tags: Shipനാഗരികതകളുടെ ചരിത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.