Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്റഗ്രേറ്റഡ് പെന്‍ഷനേഴ്‌സ് പോര്‍ട്ടല്‍ നാളെ ഉദ്ഘാടനം ചെയ്യും

2015 മാര്‍ച്ചില്‍ പെന്‍ഷന്‍ & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 'അനുഭവ്' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വിരമിച്ച ജീവനക്കാര്‍ക്ക് അവരുടെ സേവന കാലയളവില്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ വിവരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. വിരമിച്ചവര്‍ അനുഭവക്കുറിപ്പ് പങ്കുവെക്കുന്ന ഈ സംസ്‌കാരം ഭാവിയില്‍ സദ്ഭരണത്തിന്റെയും ഭരണപരിഷ്‌കാരത്തിന്റെയും അടിസ്ഥാനശിലയായി മാറുമെന്നാണ് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 06:05 pm IST
inKerala

ന്യൂദല്‍ഹി: 2020, 2021, 2022 വര്‍ഷങ്ങളിലെ മികച്ച അനുഭവ കുറിപ്പുകള്‍ക്കുള്ള അവാര്‍ഡ് ജേതാക്കളെ അനുമോദിക്കുന്നതിനായി പെന്‍ഷന്‍, പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നാളെ ന്യൂഡല്‍ഹിയില്‍ ‘അനുഭവ്’ അവാര്‍ഡ് ദാന ചടങ്ങ് നടത്തും. കേന്ദ്ര പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍ മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അവാര്‍ഡ് ദാന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമായ സംയോജിത പെന്‍ഷനേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ പോര്‍ട്ടലിനെ കേന്ദ്രപെന്‍ഷന്‍ വകുപ്പിന്റെ പോര്‍ട്ടലുമായി സംയോജിപ്പിച്ചിരിക്കുന്നു. എസ്ബിഐയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായിരിക്കും.

2015 മാര്‍ച്ചില്‍ പെന്‍ഷന്‍ & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ‘അനുഭവ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വിരമിച്ച ജീവനക്കാര്‍ക്ക് അവരുടെ സേവന കാലയളവില്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ വിവരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. വിരമിച്ചവര്‍ അനുഭവക്കുറിപ്പ് പങ്കുവെക്കുന്ന ഈ സംസ്‌കാരം ഭാവിയില്‍ സദ്ഭരണത്തിന്റെയും ഭരണപരിഷ്‌കാരത്തിന്റെയും അടിസ്ഥാനശിലയായി മാറുമെന്നാണ് കരുതുന്നത്.

കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍  നിന്നും വിരമിച്ച ജീവനക്കാര്‍ക്ക്, അവര്‍ ജോലി ചെയ്തകാലയളവിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി ‘അനുഭവ് ‘പോര്‍ട്ടല്‍ ഒരു വേദി നല്‍കുന്നു. 92 മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ പെന്‍ഷന്‍  വകുപ്പിന്റെ അനുഭവ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 30.09.2022 വരെ 8722  കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിരമിച്ച ജീവനക്കാര്‍ക്ക്‌സ്വമേധയാ, ആവശ്യമെങ്കില്‍ ഉചിതമായ അറ്റാച്ച്‌മെന്റുകള്‍ക്കൊപ്പം 5000 വാക്കുകള്‍ വരെ  പോര്‍ട്ടലില്‍ എഴുതാനാകും .  പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള 20 മേഖലകളില്‍ ഏതെങ്കിലുമൊരു മേഖലയില്‍ അനുഭവക്കുറിപ്പ്  സമര്‍പ്പിക്കാം.  മെഡലും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.

പെന്‍ഷന്‍കാരുടെ ‘ജീവിതം അനായാസമാക്കുന്നതിനായി ‘, ഭവിഷ്യ പോര്‍ട്ടല്‍ അടിസ്ഥാന പോര്‍ട്ടലായി ഉപയോഗിച്ച് ഒരു സംയോജിത പെന്‍ഷനേഴ്‌സ് പോര്‍ട്ടലും  വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.  പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകളുടെ പോര്‍ട്ടലുകള്‍ ഇപ്പോള്‍ ഈ സംയോജിത പോര്‍ട്ടലുമായി യോജിപ്പിച്ചിരിക്കുന്നു. പെന്‍ഷന്‍കാര്‍ക്ക് അവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.  തുടക്കത്തില്‍, ഭവിഷ്യ  പോര്‍ട്ടല്‍ മുഖേന ഇടപാടുകള്‍ നടത്തുന്ന 1.7 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് സിവില്‍ പെന്‍ഷന്‍കാര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകും.തുടര്‍ന്ന് എല്ലാ കേന്ദ്ര ഗവണ്‍മെന്റ്  പെന്‍ഷന്‍കാര്‍ക്കും ഇത് ലഭ്യമാക്കും .

Tags: ജിതേന്ദ്ര സിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2031ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷി 7480 മെഗാവാട്ടില്‍ നിന്ന് 22,480 മെഗാവാട്ടായി ഉയരും: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

India

ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും

World

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

India

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 മടങ്ങ് വര്‍ധിച്ചു; യൂണികോണ്‍ 100ലേറെ

India

ശുക്രനിലേക്കുള്ള ദൗത്യങ്ങളുടെ സാധ്യതാപഠനത്തിനും എയറോണമി പഠനത്തിനും ഐഎസ്ആര്‍ഒ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.