Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലത്തീൻ സഭയുടെ റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം; മത്സ്യബന്ധന ബോട്ടുകള്‍ കയറ്റിയ വാഹനങ്ങൾ റോഡിന് കുറുകെയിട്ടു, വിദ്യാർത്ഥികളെയും തടഞ്ഞു

ഉച്ചയ്‌ക്കുള‌ള പരീക്ഷയ്‌ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 11 മണിയോടെ പാളയത്ത് നിന്നും പ്രകടനം ആരംഭിച്ച സമരക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 12:54 pm IST
inKerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളായ ചാക്ക, ഈഞ്ചക്കല്‍, പൂവാര്‍, തിരുവല്ലം തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയാണ് സമരം.  

സമരത്തില്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂള്‍ ബസുകളടക്കം സമരക്കാര്‍ കടത്തിവിടാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഉച്ചയ്‌ക്കുള‌ള പരീക്ഷയ്‌ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 11 മണിയോടെ പാളയത്ത് നിന്നും പ്രകടനം ആരംഭിച്ച സമരക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ചാക്ക റോഡിൽ വലവിരിച്ച് ഗതാഗതം തടസ്സപ്പെടുത്തി.  

ചാക്ക ഭാഗത്ത് മത്സ്യബന്ധന ബോട്ടുകള്‍ കയറ്റിയ വാഹനങ്ങളടക്കം റോഡിന് കുറുകെയിട്ട് വിമാനത്താവളത്തിലേക്കുള‌ള യാത്രക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കുകയാണ്.  പോലീസ് വഴിതിരിച്ച്‌ വിടുന്നത് കാരണം സമയത്തിനെത്താനാകാതെ പലരും യാത്ര വേണ്ടെന്നുവച്ച്‌ തിരികെമടങ്ങേണ്ടി വന്നു.തുമ്പയില്‍ വിഎസ്‌എസ്‌സിയിലേക്കുള‌ള യാത്രയും തടസപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷ സാദ്ധ്യതയുള‌ളതിനാല്‍ വിഴിഞ്ഞത്തും മൂലൂരിലും കളക്‌ടര്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു.  സ്ത്രീകളടക്കം റോഡില്‍ ഉപരോധം തീര്‍ക്കുന്നുണ്ട്. ഇതുമൂലം ബൈപാസ് വഴിയുള‌ള യാത്രികര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. വൈകിട്ട് മൂന്ന് മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags: strikeമത്സ്യത്തൊഴിലാളികള്‍ലത്തീന്‍ കത്തോലിക്ക സഭവിഴിഞ്ഞം തുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.