Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാഹം ആറ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതെന്ന് വെളിപ്പെടുത്തലുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും; വാടക ഗര്‍ഭം ധരിച്ചത് ദുബായിലുള്ള മലയാളി ബന്ധു

ഇന്ത്യയിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് സാധിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 11:51 am IST
in Entertainment

ചെന്നൈ : തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേഷ് ശിവനും ആറ് വര്‍ഷം മുമ്പ് തന്നെ വിവാഹം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിാദങ്ങളിലാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തതാണെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തോടാണ് താരങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  

കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ആറ് വര്‍ഷം മുമ്പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ആരോഗ്യവകുപ്പിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം നയന്‍താരയുടെ ബന്ധുവായ മലയാളിയാണ് വാടക ഗര്‍ഭധാരണത്തിന് വിധേയ ആയത്. താരത്തിന്റെ വിദേശത്തെ ബിസിനസ്സുകള്‍ നോക്കി നടത്തുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളെല്ലാം താരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയതായാണ് വിവരം.  

ഇന്ത്യയിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് സാധിക്കൂ. കഴിഞ്ഞ ജൂണിലാണ് വിഘ്‌നേഷും നയന്‍താരയും വിവാഹം ചെയ്തത്. അങ്ങനെയിരിക്കേ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികള്‍ പിറന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചോയെന്നാണ് ചോദ്യം ഉയര്‍ന്നത്. ഇതോടെ വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി  തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ വധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു. തായ്‌ലാന്‍ഡില്‍ വെച്ചാണ് വാടക ഗര്‍ഭധാരണം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.  

കഴിഞ്ഞ ഞായറാഴ്ചയാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികളുണ്ടായതായി വിഘ്‌നേഷ് ശിവന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്.  

ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാന്‍ വിഘ്‌നേഷ് കഴിഞ്ഞ ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നായുന്നു വിഘ്‌നേഷിന്റെ പോസ്റ്റ്. ഒപ്പം നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്‌ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു.

Tags: വിഘ്നേഷ് ശിവന്‍നയന്‍താരയുടെ വിവാഹംവാടക ഗര്‍ഭപാത്രംവിവാഹംNayanthara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

Entertainment

നയൻ താരയ്‌ക്ക് 10 കോടിയുടെ പിറന്നാൾ സമ്മാനം ; റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാർ നൽകി വിഘ്നേഷ് ശിവൻ

New Release

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Mollywood

അവർ വീണ്ടും ചേർന്നാൽ എന്താവും, ബ്ലാസ്റ്റ്!; മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ-ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്..

News

24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ 

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.