Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഗ്ദലന മറിയം ആദ്യ ലൗ ജിഹാദ് ഇര; സിദ്ദിഖ് കാപ്പന്‍-പി. കോയ വാട്‌സാപ് ചാറ്റ് പുറത്ത്

ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചതാണ് പി.കോയ യെ പ്രകോപിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 08:28 am IST
inIndia

ന്യൂദല്‍ഹി: മഗ്ദലന മറിയമാണ് ആദ്യത്തെ ലൗ ജിഹാദ് ഇര. യേശു ക്രിസ്തുവിനെ അപഹസിക്കുന്ന പരാമര്‍ശം നടത്തിയത് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി. കോയ. സിദ്ദിഖ് കാപ്പന്‍ കേസില്‍ യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പി.കോയ  സിദ്ദിഖ് കാപ്പന്‍ വാട്‌സാപ് ചാറ്റ് രേഖകളിലാണ് െ്രെകസ്തവ മതവികാരം വ്രണപ്പെടുത്തുന്ന പി. കോയയുടെ വിവാദ പരാമര്‍ശം.

 ലൗ ജിഹാദിനെ കുറിച്ചു എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്  ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചതാണ് പി.കോയ യെ പ്രകോപിപ്പിച്ചത്. ജോര്‍ജ് കുര്യന്റെ കത്ത് സംബന്ധിച്ച 2019 സെപ്തംബര്‍ 26 നു ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്ത സിദ്ദിഖ് കാപ്പന്‍ പുലര്‍ച്ചെ തന്ന പി.കോയക്ക് അയച്ചു കൊടുത്തു.

വാര്‍ത്ത വായിച്ച ശേഷം ‘ഈ കുര്യച്ചന്‍ ഏതു പാര്‍ട്ടിക്കാരനാണ് ‘ എന്നു പി. കോയ സിദ്ദിഖ് കാപ്പനോടു ചോദിച്ചു. ബി ജെ പി എന്നു കാപ്പന്‍ മറുപടി നല്‍കി. ‘അവനതല്ലേ പറയൂ ‘ എന്നായി കോയയുടെ പ്രതികരണം. തുടര്‍ന്നു ദീപികയ്‌ക്ക് എതിരെയായി കോയയുടെ രോഷം. ‘ദീപിക പത്രമാണ് ഇക്കുറി ജിഹാദുമായി ഇറങ്ങിയിരിക്കുന്നത് ‘ . ദീപികയെ പറഞ്ഞിട്ടും കലിയടങ്ങാത്ത കോയ മഗ്ദലന മറിയത്തെ അവഹേളിക്കുന്ന പരാമര്‍ശവും നടത്തിയാണ് ചാറ്റ് അവസാനിപ്പിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളിലെ ചാറ്റുകളില്‍ ജോര്‍ജ് കുര്യന്‍ ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിക്കായി കോയ കാപ്പനെ തുടര്‍ച്ചയായി ഓര്‍മപ്പെടുത്തുന്നതും കാണാം.

എന്തായാലും ഇരുവരും ഇപ്പോള്‍ ജയിലിലാണ്. ഹ ത്രാസ് കലാപ ഗൂഡാലോചന കേസില്‍ കാപ്പന്‍ രണ്ടു വര്‍ഷമായി ലക്‌നൗ ജയിലില്‍. കഴിഞ്ഞ മാസം എന്‍ഐഎ കേരളത്തില്‍ നിന്ന് പൊക്കിക്കൊണ്ടു വന്ന കോയ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലും .

Tags: പോപ്പുലര്‍ ഫ്രണ്ട്Siddique Kappanപി. കോയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.