Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു; ലോകത്തിലെ ഏറ്റവും വലിയ ഇരുനില യാത്രാവിമാനം ബെംഗളൂരുവില്‍ പറന്നിറങ്ങി; കെംപഗൗഡയില്‍ പിറന്നത് ചരിത്ര നിമിഷം

ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളാണ് എ380 ഫ്ലൈറ്റുകളിലുള്ളത്. ഈ വിമാനത്തിന് ബോയിംഗ് 777 വിമാനത്തേക്കാള്‍ 45% കൂടുതല്‍ സീറ്റിംഗ് ശേഷിയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 05:12 pm IST
inTravel

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ 380 ബംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇന്നലെയാണ് ചരിത്രപരമായ ലാന്‍ഡിങ്ങ് നടന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് വന്‍ സ്വീകരണമാണ് കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവള അധികൃതര്‍ നല്‍കിയത്.  

രാവിലെ 10.11ന് ദുബൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഇ.കെ 562 വിമാനം മൂന്ന് മണിക്കൂര്‍ 52 മിനിറ്റ് പിന്നിട്ട് ബംഗളൂരുവിലിറങ്ങി. കൂറ്റന്‍ വിമാനത്തിന്റെ ബംഗളൂരുവിലെ ലാന്‍ഡിങ് കിയാല്‍ അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

ഇന്ന് ലോകത്തില്‍ സര്‍വ്വീസ് നടത്തുന്നവയില്‍ ഏറ്റവും വലിയ യാത്രാ വിമാനമാണ് എയര്‍ബസ് എ 380. ഇരു നിലകളിലായാണ് വിമാനത്തില്‍ യാത്ര സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.  

2007 ഏപ്രില്‍ 27 നു ഫ്രാന്‍സിലെ ടുളുസില്‍ വെച്ചായിരുന്നു വിമാനത്തിന്റെ ആദ്യ പറക്കല്‍. എന്നാല്‍ എ 380യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബര്‍ 25-നായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സായിരുന്നു ഈ ഇരുനില ഭീമന്‍ വിമാനത്തെ ആദ്യമായി സ്വന്തമാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സിംഗപ്പൂര്‍  സിഡ്നി റൂട്ടിലെ എസ് ക്യൂ 380 വിമാനമാണ് ആദ്യമായി യാത്രാ സര്‍വ്വീസ് നടത്തുന്ന എ 380 വിമാനം. മറ്റൊരു പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ്ങിന്റെ ബി747 എന്ന മോഡലിനെ ജംബോ ജെറ്റ് എന്നു വിളിക്കാറുണ്ട്. ഇതേപോലെ എ380 യെ ‘സൂപ്പര്‍ ജംബോ’ എന്നാണു അറിയപ്പെടുന്നത്.

ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ഇതാദ്യമായാണ് എമിറേറ്റ്സ് ജംബോയുടെ ആഡംബര യാത്രാനുഭവം ലഭ്യമാകുന്നത്.  ഞങ്ങളുടെ എഞ്ചിനീയര്‍മാരും ഓപ്പറേഷന്‍ ടീമും അടിസ്ഥാന സൗകര്യങ്ങളും പ്രക്രിയകളും പരിശോധിച്ചു. ശ്വാസമടക്കിപ്പിടിച്ച് വലിയ ദിവസത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.  ബെംഗളൂരു വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അധികൃതര്‍ കുറിച്ചു.

ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളാണ് എ380 ഫ്ലൈറ്റുകളിലുള്ളത്. ഈ വിമാനത്തിന് ബോയിംഗ് 777 വിമാനത്തേക്കാള്‍ 45% കൂടുതല്‍ സീറ്റിംഗ് ശേഷിയുണ്ട്

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 72.7 മീറ്റര്‍ നീളവും രണ്ട് നിലകളുമുണ്ട്. ഈ വിമാനത്തിന്റെ ഭാരം 510 മുതല്‍ 575 ടണ്‍ വരെയാണ്. 24.1 മീറ്ററാണ് ഈ വിമാനത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനങ്ങളില്‍ ഒന്നും കൂടിയാണിത്.

Tags: Bengaluruകര്‍ണാടകഎയര്‍പോര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.