Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇക്കാനഗറില്‍ സിപിഎം പാര്‍ട്ടി ഓഫീസിരിക്കുന്നത് പൊതുമരാമത്ത് പുറമ്പോക്കില്‍; ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം

വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി ഓഫിസിന്റെ പേരില്‍ എം.എം. മണിക്ക് ലഭിച്ചത് ഉള്‍പ്പെടെയുള്ള 13 പട്ടയ ഫയലുകളാണ് പരിശോധിച്ചത്. കൂടാതെ ഏഴ് ഫയലുകള്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 05:04 pm IST
in Kerala

കൊച്ചി : ഇക്കാനഗറില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മിച്ചിരിക്കുന്നത് പൊതുമരാമത്ത് പുറമ്പോക്കിലെന്ന് വെളിപ്പെടുത്തല്‍. ഇക്കാനഗറില്‍ രണ്ട് സെന്റ് ഭൂമി പട്ടയം ആവശ്യപ്പെട്ട് പ്രദേശവാസി നല്‍കിയ ഹൈക്കോടതി പരിഗണിക്കവേയാണ് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.  

ഇതുപ്രകാരം ഇക്കാനഗറിലെ പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത് പൊതുമരാമത്ത വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ്. ഇത്തരത്തില്‍ 26.55 ഏക്കര്‍ ഭൂമിയാണ് വിവിധ വ്യക്തികളും സ്ഥാപനങ്ങുമായി കൈയ്യടക്കി വെച്ചിരിക്കുന്നത്. പുറമ്പോക്ക് കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയവും അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ കെ.ബി. ഗീത ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതോടൊപ്പം ഹര്‍ജിക്കാരന്റെ പട്ടയങ്ങള്‍ സംബന്ധിച്ച് 2014 ല്‍ വിജിലന്‍സ് ഡിവൈഎസ്പി പി.എന്‍.രമേശ് കുമാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും റവന്യൂ രേഖകളും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി ഓഫിസിന്റെ പേരില്‍ എം.എം. മണിക്ക് ലഭിച്ചത് ഉള്‍പ്പെടെയുള്ള 13  പട്ടയ ഫയലുകളാണ് പരിശോധിച്ചത്. കൂടാതെ ഏഴ് ഫയലുകള്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഹര്‍ജിക്കാരനായ ശരവണ കുമാറിന്റെ കൈവശമുള്ള ഭൂമിയും പൊതുമരാമത്ത് ഭൂമിയാണ്. പട്ടയം നല്‍കാന്‍ കഴിയില്ലെന്നും തഹസീല്‍ദാര്‍ കോടതിയില്‍ അറിയിച്ചു.

ഇക്കാനഗറിലെ വൈദ്യൂതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 843 -ലെ 16.55 ഏക്കര്‍ ഭൂമിയിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ ഒരു മാസം മുമ്പ് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി വി.സുബ്രമണ്യന്‍ ഉത്തരവിട്ടിരുന്നു. എ്ന്നാല്‍ ഇത് നടപ്പാക്കുന്നത് ഒരുമാസമായി ഹൈക്കോടതി തത്്കാലിക വിലക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇതിടയിലാണ് ഇക്കാനഗറിലെ ബാക്കിയുള്ള ഭൂമി പൊതുമരാമത്ത് പുറമ്പോക്കാണെന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.  

Tags: cpmകേരള ഹൈക്കോടതിഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

പുതിയ വാര്‍ത്തകള്‍

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.