Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കര്‍ക്ക് കത്ത്; കേസ് പിന്‍വലിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തതില്‍ വിജിലന്‍സും അന്വേഷിച്ചേക്കും

കമ്മിഷറുടെ കത്ത് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ പോലീസ് നടപടികള്‍ കൈക്കൊള്ളും. കോവളത്തുവെച്ച് മര്‍ദ്ദിച്ചതായി യുവതി പരാതി നല്‍കിയതിന് പിന്നാലെ ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് കുന്നപ്പള്ളി ഒളിവിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 11:57 am IST
in Kerala

കൊച്ചി : പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യുന്നതിനായി സ്പീക്കര്‍ക്ക് കത്ത് നല്‍കി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍. എംഎല്‍എ ഒളിവില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പോലീസ് തേടിയത്.  

കമ്മിഷറുടെ കത്ത് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ പോലീസ് നടപടികള്‍ കൈക്കൊള്ളും. കോവളത്തുവെച്ച് മര്‍ദ്ദിച്ചതായി യുവതി പരാതി നല്‍കിയതിന് പിന്നാലെ ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് കുന്നപ്പള്ളി ഒളിവിലാണ്. എംഎല്‍എയെ ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കുന്നില്ല. കൂടാതെ വീട്ടിലും ഓഫീസിലും ഇല്ലെന്നാണ് വിവരം. കേസില്‍ എല്‍ദോസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒളിലായതിനാല്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലീസ് തേടിയത്.  

എംഎല്‍എ എത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. മുന്‍കൂര്‍ ജാമ്യം തേടി എംഎല്‍എ നല്‍കിയ ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും. ഇതില്‍ കോടതിയുടെ തീരുമാനം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും.

യുവതിയെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തിലാണ് എല്‍ദോസിനെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് യുവതിയുടെ വെളിപ്പെടുത്തലില്‍ ബലാത്സംഗക്കുറ്റം കൂടി എംഎല്‍എയ്‌ക്കെതിരെ ചുമത്തുകയായിരുന്നു. വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും വീട്ടില്‍ നിന്നും മര്‍ദ്ദിച്ച്് ബലമായി തന്നെ പിടിച്ചുകൊണ്ടുപോയി കോവളത്തുവെച്ച് വീണ്ടും മര്‍ദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എല്‍ദോസ് ഉപദ്രവിച്ചെന്ന് കാണിച്ച് സെപ്തംബര്‍ 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോര്‍ട്ട്, കളമശേരിയിലെ ഫ്ളാറ്റ്, പേട്ടയിലെ യുവതിയുടെ വീട് തുടങ്ങിയ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.  

അതേസമയം എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വിജിലന്‍സന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൈക്കൂലി നല്‍കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കോവളം എസ്എച്ച്ഒയുടെ സാന്നിധ്യത്തിലും കേസ് പിന്‍വലിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.  

Tags: ലൈംഗിക പീഡനംഎല്‍ദോസ് കുന്നപ്പിള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീപീഡകരായ എംഎല്‍എമാരും നേതാക്കളും; ന്യായീകരിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് നെട്ടോട്ടം

India

കര്‍ണ്ണാടകയില്‍ പുരോഹിതനായ പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഢനത്തിനിരയാക്കി; അറസ്റ്റില്‍

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

Kerala

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്കു നേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസമ്മില്‍ അറസ്റ്റില്‍

Kerala

തീവണ്ടി യാത്രയ്‌ക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.