Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആമിര്‍ഖാനോട് പരസ്യങ്ങളിലൂടെ ഹിന്ദു മതവികാരം വ്രണപ്പെടുത്തരുതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തരുതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഈയിടെ ആമിര്‍ഖാനും കിയാര അദ്വാനിയും ചേര്‍ന്ന് നവവരനും നവവധുവുമായുള്ള പരസ്യമാണ് വിവാദത്തിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 11:02 pm IST
inIndia

ഭോപാല്‍: പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തരുതെന്ന് നടന്‍ ആമിര്‍ഖാനോട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഈയിടെ ആമിര്‍ഖാനും കിയാര അദ്വാനിയും ചേര്‍ന്ന് നവവരനും നവവധുവുമായുള്ള പരസ്യമാണ് വിവാദത്തിലായത്.  

വിവാഹത്തിന് ശേഷം മടങ്ങിവരുന്ന വരനും വധുവും വിടപറയും നേരം കരയില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു. പിന്നീട് ഇരുവരും വധുവിന്റെ വീട്ടില്‍ എത്തുന്നു.  

പക്ഷെ ഇവിടെ വരനാണ് വീട്ടില്‍ വലതുകാല്‍ വെച്ച് കയറുന്നത്. ഇത് തെറ്റാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പറയുന്നു. സാധാരണ വധുവാണ് വലതുകാല്‍ വെച്ച് കയറുക പതിവ്. ഇന്ത്യയുടെ പാരമ്പര്യത്തിനും ആചാരത്തിനും എതിരാണ് ഈ പര്സയമെനനും നരോത്തം മിശ്ര വിമര്‍ശിക്കുന്നു. 

ഒരു ബാങ്കിന്റെ പരസ്യമായിരുന്നു ഇത്. ഇതില്‍ സാധാരണ വരന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം നവദമ്പതികള്‍ വധുവിന്റെ വീട്ടിലേക്ക് പോകുന്നത്. നേരത്തെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഈ പരസ്യത്തിനെതിരെ പ്രതികരിച്ചിരുന്നു. ബാങ്കുകള്‍ എപ്പോള്‍ മുതലാണ് ഹിന്ദു ആചാരങ്ങള്‍ മാറ്റുന്നതിന് എപ്പോള്‍ മുതലാണ് ബാങ്കുകള്‍ മുന്‍കയ്യെടുക്കാന്‍ തുടങ്ങിയതെന്ന് അറിയില്ലെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം.  

Tags: കിയാര അദ്വാനിMishraAamir Khanഹിന്ദു പാരമ്പര്യംനരോത്തം മിശ്രമതവികാരം വ്രണപ്പെടുത്തല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Entertainment

മഹാഭാരതം ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് ; അതിൽ അഭിമാനിക്കണമെന്ന് ആമിർ ഖാൻ

Entertainment

ഷാരൂഖ് ഖാൻ മുതൽ ആമിർ ഖാൻ വരെ, രജനീകാന്ത് മുതൽ കമൽഹാസൻ വരെ ; ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ ആശംസകൾ ഒഴുകിയെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.