Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ദോസ് കുന്നപ്പിള്ളി മദ്യപിച്ച് പതിവായി മര്‍ദ്ദിച്ചിരുന്നു; കേസ് ഒതുക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തു, കോണ്‍ഗ്രസ് പ്രവര്‍ത്തക ഭീഷണിപ്പെടുത്തി

14ാം തീയതിയാണ് കോവളത്ത് വെച്ചാണ് എംഎല്‍എ ഉപദ്രവിച്ചത്. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി പോലീസും സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയാണെന്ന് പറഞ്ഞ് എംഎല്‍എ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 12:40 pm IST
inKerala

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് പരാതിക്കാരി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് പരാതിക്കാരിയുടെ ഈ വെളിപ്പെടുത്തല്‍. എംഎല്‍എയുമായി പത്ത് വര്‍ഷത്തോളമായി ബന്ധമുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.  

സംഭവം പുറത്തറിഞ്ഞതോടെ കേസ് ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായി 30 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരി അറിയിച്ചു. പണം നിരസിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സ്ത്രീ വിളിച്ച്് ഭീഷണിപ്പെടുത്തി. മുന്‍ വാര്‍ഡ് അംഗമായ ഈ സ്ത്രീ കേസ് പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയാണ്്. എന്നാല്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി അറിയിച്ചു.  

എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് കൂടുതല്‍ അടുപ്പത്തിലായത്. എന്നാല്‍ എംഎല്‍എയുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതോടെ അകലാന്‍ ശ്രമിച്ചു. ഇതോടെ എംഎല്‍എ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി.  14ാം തീയതിയാണ് കോവളത്ത് വെച്ചാണ് എംഎല്‍എ ഉപദ്രവിച്ചത്. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി പോലീസും സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയാണെന്ന് പറഞ്ഞ് എംഎല്‍എ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.  

സംഭവത്തില്‍ ആദ്യം  വനിത സെല്ലിന് പരാതി നല്‍കിയ ശേഷമാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് കോവളം പോലീസ് സ്റ്റേഷനിലേക്ക് സെപ്തംബര്‍ ഒന്നാം തീയതി തന്നെ വിളിപ്പിച്ചെങ്കിലും എംഎല്‍എ സ്ഥലത്തില്ലെന്ന് പറഞ്ഞ് മൊഴിയെടുക്കാന്‍ എസ്എച്ച്ഒ തയ്യാറായില്ല. പിന്നീട് മൊഴിയെടുക്കാനെന്ന് പറഞ്ഞെങ്കിലും ഏഴിന് വിളിച്ച് സാര്‍ അവധിയാണെന്ന് പറഞ്ഞു.

ജൂലൈ മാസം മുതലാണ് എല്‍ദോസുമായി അടുപ്പം തുടങ്ങിയത്. കോവളത്ത് വെച്ച് തന്നെ മര്‍ദ്ദിക്കുമ്പോള്‍ എംഎല്‍എയ്‌ക്കൊപ്പം പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഉണ്ടായിരുന്നു. തന്നെ വീട്ടില്‍ വന്ന് മര്‍ദ്ദിച്ചാണ് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കോവളത്ത് വച്ച് പരസ്യമായാണ് മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തന്നെ എംഎല്‍എ തന്നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയത്.  

വഞ്ചിയൂരുള്ള അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് കേസ് ഒത്തുതീര്‍ക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് എംഎല്‍എ പറഞ്ഞ്. പോലീസില്‍ നിന്നടക്കം സഹായം ലഭിക്കാത്ത നിലയില്‍ ഭീഷണി കൂടിയപ്പോഴാണ് കന്യാകുമാരിയിലേക്ക് പോയത്.

എംഎല്‍എയുടെ ഫോണ്‍ തന്റെ കൈയ്യിലില്ല. അദ്ദേഹത്തിന്റെ ഫോണ്‍ എന്റെ കൈയ്യിലാണെങ്കില്‍ അദ്ദേഹം തനിക്കെതിരെ പരാതി നല്‍കാത്തത് എന്തുകൊണ്ടാണ്? കോടതിയില്‍ നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കും. കേസെടുത്ത ശേഷം മാധ്യമങ്ങളെ വീണ്ടും കാണും. താന്‍ ഒറ്റയാണ്, തനിക്ക് രാഷ്‌ട്രീയമില്ല, ആരും സഹായിക്കാനില്ല. ഇനിയും ഉപദ്രവിച്ചാല്‍ എംഎല്‍എയ്‌ക്കെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിടും. നിരപരാധിയാണെന്ന് എംഎല്‍എ സ്വയം തെൡയിക്കട്ടെയെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

Tags: തിരുവനന്തപുരംലൈംഗിക പീഡനംKOVALAMഎല്‍ദോസ് കുന്നപ്പിള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

സ്ത്രീപീഡകരായ എംഎല്‍എമാരും നേതാക്കളും; ന്യായീകരിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് നെട്ടോട്ടം

Kerala

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Thiruvananthapuram

കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചു; വിദേശസംഘം എത്തിത്തുടങ്ങി, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അധികൃതര്‍

Kerala

തലസ്ഥാനത്ത് രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.