Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരന്മാര്‍ക്ക് ഇന്ധനം നല്‍കാന്‍ കടമയുണ്ട്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും, ആവശ്യമുള്ളയിടത്തു നിന്ന് എണ്ണ വാങ്ങുന്നത് കേന്ദ്രം തുടരും

വില കുറവ് എന്ന് കരുതി വളരെ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്ന് ക്രൂഡ് വാങ്ങാം എന്ന് വച്ചാല്‍ അത് നടക്കില്ല. വളരെ അടുത്ത സ്ഥലത്ത് നിന്നും വാങ്ങുന്നതാണ് എളുപ്പം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇടപാടുകളാണ് ഇന്ത്യയ്‌ക്ക് ഏറ്റവും എളുപ്പമെന്നും കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 02:22 pm IST
inIndia

ന്യൂദല്‍ഹി : പൗരന്മാര്‍ക്ക് ഇന്ധനം നല്‍കാന്‍ സര്‍ക്കാരിന് ധാര്‍മ്മികമായ കടമയുണ്ട്. ആവശ്യമുള്ളയിടത്തു നിന്ന് എണ്ണ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. വാഷിംഗ്ടണില്‍ യുഎസ് ഊര്‍ജ്ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമിമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.  

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. സാധാരണഗതിയില്‍ യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനമാണ് ഇന്ത്യ ഒരു പാദത്തില്‍ വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം റഷ്യന്‍ എണ്ണ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.2% മാണ്. പിന്നീട് റഷ്യ- ഉക്രൈന്‍ യുദ്ധത്തിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണിയിലെ വലിയ മാറ്റം സംഭവിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റൊരു മിഡില്‍-ഈസ്റ്റേണ്‍ രാജ്യം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ 2-ാം സ്ഥാനത്ത് എത്തി. സൗദിയാണ് ഇന്ത്യയില്‍ എണ്ണ എത്തിക്കുന്നതില്‍ എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനത്തുള്ളത് എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി സ്വഭാവികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

‘പലപ്പോഴും എണ്ണക്കച്ചവടം എങ്ങനെ നടക്കുന്നു എന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. നമ്മുക്ക് വാങ്ങേണ്ടി വന്നാല്‍  വില കുറവ് എന്ന് കരുതി വളരെ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്ന് ക്രൂഡ് വാങ്ങാം എന്ന് വച്ചാല്‍ അത് നടക്കില്ല. വളരെ അടുത്ത സ്ഥലത്ത് നിന്നും വാങ്ങുന്നതാണ് എളുപ്പം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇടപാടുകളാണ് ഇന്ത്യയ്‌ക്ക് ഏറ്റവും എളുപ്പമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: കേന്ദ്ര സര്‍ക്കാര്‍റഷ്യ- ഉക്രൈന്‍ യുദ്ധംHardeep sing puri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന പദ്ധതികളുടെ കാര്യത്തിൽ വേർതിരിവില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് വേണം

India

കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാന്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള സംസ്ഥാനം ആയിയെന്ന്: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.