Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഠിക്കാതെ വിമര്‍ശിക്കുന്നവര്‍ അബദ്ധ ധാരണകള്‍ സൃഷ്ടിക്കും; ആര്‍എസ്എസ് സനാതന സംസ്‌കൃതിയില്‍ മുന്നേറുന്ന സംഘടനയെന്ന് സന്തോഷ് യാദവ്

ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥങ്ങളെ അവര്‍ വിമര്‍ശിക്കുന്നത്. ഞാന്‍ സനാതന സംസ്‌കൃതിയെ കുറിച്ചു പറയുമ്പോള്‍, ഭാരതീയ മൂല്യങ്ങളെ കുറിച്ചു പറയുമ്പോള്‍, ഭാരത മാതാവിനെ കുറിച്ചു പറയുമ്പോള്‍, വിശ്വശാന്തിയെ കുറിച്ചു പറയുമ്പോള്‍ എന്നോട് ചിലര്‍ ചോദിക്കാറുണ്ടായിരുന്നു, നിങ്ങള്‍ ഒരു ആര്‍എസ്എസ് ആണോ എന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 11:44 am IST
inIndia

നാഗ്പൂര്‍: പഠിക്കാതെ വിമര്‍ശിക്കുന്നവര്‍ അബദ്ധ ധാരണകള്‍ സൃഷ്ടിക്കുമെന്ന് വിഖ്യാത പര്‍വതാരോഹക പദ്മശ്രീ സന്തോഷ് യാദവ്. രേംശിബാഗില്‍ ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ വിജയദശമി മഹോത്സവത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ജെഎന്‍ യുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ചോദിച്ചു, രാമചരിതമാനസവും ഗീതയും പഠിക്കണമെന്ന് എന്തിനാണ് പറയുന്നതെന്ന്.

ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥങ്ങളെ അവര്‍ വിമര്‍ശിക്കുന്നത്. ഞാന്‍ സനാതന സംസ്‌കൃതിയെ കുറിച്ചു പറയുമ്പോള്‍, ഭാരതീയ മൂല്യങ്ങളെ കുറിച്ചു പറയുമ്പോള്‍, ഭാരത മാതാവിനെ കുറിച്ചു പറയുമ്പോള്‍, വിശ്വശാന്തിയെ കുറിച്ചു പറയുമ്പോള്‍ എന്നോട് ചിലര്‍ ചോദിക്കാറുണ്ടായിരുന്നു, നിങ്ങള്‍ ഒരു ആര്‍എസ്എസ് ആണോ എന്ന്.

ആദ്യമാദ്യം എനിക്ക് ആ ചോദ്യം മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് എനിക്ക് സംഘത്തെ കുറിച്ചു അറിയാനും മനസ്സിലാക്കാനും സാധിച്ചത്. അങ്ങനെയാണ് സംഘവും സനാതന സംസ്‌കൃതിയും ഭാരതീയ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്ന, ഭാരതീയ ദര്‍ശനങ്ങളെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തി പിടിക്കുന്ന സംഘടന ആണെന്ന് മനസിലാക്കാന്‍ സാധിച്ചത്, സന്തോഷ് യാദവ് പറഞ്ഞു.

Tags: ആര്‍എസ്എസ്സനാതന ധര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു
Kerala

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.