Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബാഗ് കവര്‍ന്ന ഹസീനയെ പൊലീസ് പിടികൂടി; ഭര്‍ത്താവ് ഉസ്മാനൊപ്പം മോഷണത്തിനിറങ്ങിയത് മകനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട ശേഷം

ക്ഷേത്രത്തിലെ തിക്കും തിരക്കും മുതലെടുത്ത് യുവതിയുടെ പണമടങ്ങിയ ബാഗ് കവര്‍ന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. വയനാട് മേപ്പാട് കരിമണ്ണില്‍ രേണുക എന്ന വിളിപ്പേരുള്ള ഹസീന (40) ആണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 07:01 pm IST
in Kerala

ഗുരുവായൂര്‍: ക്ഷേത്രത്തിലെ തിക്കും തിരക്കും മുതലെടുത്ത് യുവതിയുടെ പണമടങ്ങിയ ബാഗ് കവര്‍ന്ന  മോഷ്ടാവിനെ പൊലീസ് പിടികൂടി. വയനാട് മേപ്പാട് കരിമണ്ണില്‍ രേണുക എന്ന വിളിപ്പേരുള്ള ഹസീന (40) ആണ് അറസ്റ്റിലായത്.  

കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ് മുങ്ങി. ക്ഷേത്രം കൊടിമരത്തിന് അടുത്തുവെച്ചായിരുന്നു മോഷണം. ഗുരുവായൂര്‍ ടെമ്പിള്‍ എസ് ഐ ബാലചന്ദ്രനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹസീനയില്‍ നിന്ന് 13,244 രൂപയും മൂന്ന് പഴ്സുകളും കണ്ടെടുത്തു.  

പാലക്കാട് പെരുവെമ്പ് ചോറക്കോട് സ്വദേശിനി ഓമനയുടെ ബാഗാണ് കവര്‍ന്നത്. ഇവര്‍ കുടുംബസമേതം ഭഗവാനെ തൊഴാന്‍ ക്യൂനില്‍ക്കുന്നതിനിടെയാണ് ബാഗ് മോഷ്ടിച്ചത്.  മോഷണം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഹസീനയെ പിടികൂടി. ഇതോടെ അവര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജിലും എത്തിച്ചു.  

ഹസീനയുടെ ഭര്‍ത്താവ് കൃഷ്ണന്‍ നായര്‍ എന്ന വിളിപ്പേരുള്ള ഉസ്മാന് (40) വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഉസ്മാനും ഹസീനയും 12 വയസ്സുള്ള മകനുമൊത്ത് കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെത്തി ലോഡ്ജെടുത്തത്.  മകനെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് ഇരുവരും മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.  

മെഡിക്കല്‍ കോളെജില്‍ നിന്നും വിട്ടയച്ച ശേഷം ഹസീനയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ടെമ്പിള്‍ സിഐ പ്രേമാനന്ദ കൃഷ്ണന്‍ പറഞ്ഞു.. പിന്നീട് കോടതിയില്‍ ഹാജരാക്കി.  

Tags: ഗുരുവായൂര്‍പോലീസ്guruvayur templeബാഗ്Sri Guruvayurappan Templeഗുരുവായൂരില്‍ മോഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Samskriti

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.