Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പരയുമായി ഇന്‍ഡോറില്‍; മൂന്നാം മത്സരം ഇന്ന്, ആശങ്കയായി അവസാന ഓവര്‍ ബൗളിങ്; ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ബാറ്റര്‍മാര്‍ തകര്‍ത്താടിയ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് (61), കെ.എല്‍. രാഹുല്‍ (57), വിരാട് കോഹ്ലി (49 നോട്ടൗട്ട്), രോഹിത് ശര്‍മ (43), ദിനേശ് കാര്‍ത്തിക് (17 നോട്ടൗട്ട്) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ട്വന്റി20യില്‍ സൂര്യകുമാര്‍ 1000 റണ്‍സ് തികച്ചു. 573 പന്തില്‍ നിന്നാണ് നേട്ടം. കുറവു പന്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 10:00 am IST
in Cricket

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലെ ആദ്യ പരമ്പര നേട്ടമെന്ന പകിട്ടോടെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍. രാത്രി ഏഴിന് തുടങ്ങുന്ന കളിയില്‍ ജയിച്ച് നാട്ടിലെ ആദ്യ പരമ്പര നേട്ടം സമ്പൂര്‍ണമാക്കാന്‍ ടീം ഇന്ത്യ ഒരുങ്ങുന്നു. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമെന്ന നിലയില്‍ അവസാന ഓവര്‍ ബൗളിങ്ങിലെ കുറവുകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചാകും ടീം മാനേജ്മെന്റിന്റെ ചിന്ത.

ബാറ്റര്‍മാര്‍ തകര്‍ത്താടിയ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് (61), കെ.എല്‍. രാഹുല്‍ (57), വിരാട് കോഹ്ലി (49 നോട്ടൗട്ട്), രോഹിത് ശര്‍മ (43), ദിനേശ് കാര്‍ത്തിക് (17 നോട്ടൗട്ട്) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ട്വന്റി20യില്‍ സൂര്യകുമാര്‍ 1000 റണ്‍സ് തികച്ചു. 573 പന്തില്‍ നിന്നാണ് നേട്ടം. കുറവു പന്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമാണ്.  

ഡേവിഡ് മില്ലറുടെയും (106 നോട്ടൗട്ട്) ക്വിന്റണ്‍ ഡികോക്കിന്റെയും (69) കരുത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സില്‍ പോരാട്ടം അവസാനിച്ചു. ഐഡന്‍ മര്‍ക്രവും (33) രണ്ടക്കം കണ്ടു. ടെംബ ബാവുമ, റിലീ റൂസൊ എന്നിവര്‍ അര്‍ഷദീപിന്റെ ആദ്യ ഓവറില്‍ പൂജ്യത്തിന് പുറത്തായത് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായി.

അവസാന ഓവറുകളിലെ റണ്‍ വഴങ്ങല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടരുന്നു. ഈ മത്സരത്തില്‍ അവസാനത്തെ ഏഴോവറില്‍ 111 റണ്‍സാണ് വിട്ടു നല്കിയത്. ലോകകപ്പ് ടീമിലുള്ള അര്‍ഷദീപ് സിങ് ആദ്യ സ്പെല്ലില്‍ രണ്ടു വിക്കറ്റെടുത്തെങ്കിലും അവസാനം അടി വാങ്ങി. നാലോവറില്‍ 62 റണ്‍സ് നല്കി. ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 45 റണ്‍സും അക്സര്‍ പട്ടേല്‍ 53 റണ്‍സും വഴങ്ങി. പരമ്പര നേടിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഋഷഭ് പന്തിന് അവസരം നല്കിയേക്കും.

മില്ലറും ഡികോക്കും ഫോമിലെത്തിയത് ദക്ഷിണാഫ്രിക്കയ്‌ക്ക് ആശ്വാസം. അതേസമയം, ബാവുമയുടെ ഫോമില്ലായ്‌മ തലവേദന. റീസ ഹെന്റിക്സ്, ഹെന്റിച്ച് ക്ലാസന്‍ എന്നീ ബാറ്റര്‍മാര്‍ക്ക് ഇന്ന് അവസരം നല്കിയേക്കും. ഓള്‍റൗണ്ടര്‍മാരായ ആന്‍ഡിലെ ഫെല്‍കുവായൊ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് തുടങ്ങിയവരെയും പരിഗണിച്ചേക്കും.

Tags: ടി20 ലോകകപ്പ്ഇന്ത്യ സൗത്താഫ്രിക്ക ക്രിക്കറ്റ് മത്സരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീസ ഹീലിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു
Cricket

വനിതാ ടി 20 ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് ഫൈനലില്‍

Hockey

ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

Cricket

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; കെ.എല്‍ രാഹുല്‍ പുറത്തായത് അഞ്ചു റണ്‍സിന്

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)
Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.